KOYILANDY DIARY.COM

The Perfect News Portal

Month: July 2024

തിരുവനന്തപുരം: ദുരിതം പേറി യാത്ര തുടര്‍ന്നിരുന്ന പരശുരാം എക്‌സ്പ്രസിന് രണ്ട് ജനറല്‍ കോച്ച് കൂടി അനുവദിച്ചു. ഇതോടെ യാത്രക്കാര്‍ നേരിടുന്ന വലിയ ബുദ്ധിമുട്ടിന് താല്‍ക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ....

തിരുവനന്തപുരം: ഐഎസ്‌ആർഒയുടെ ആദിത്യഎൽ 1 പേടകം സൂര്യനു ചുറ്റുമുള്ള ആദ്യഭ്രമണം പൂർത്തിയാക്കി. ജനുവരി 6-ന് ലഗ്രാൻജിയൻ പോയിന്റിൽ എത്തിയ പേടകം 178 ദിവസമെടുത്താണ്‌ ആദ്യഭ്രമണം പൂർത്തീകരിച്ചത്‌. അത്യന്തം...

തിരുവനന്തപുരം: ഈ വർഷത്തെ പിന്റോ പ്രഭാഷണം വ്യവസായ  മന്ത്രി പി രാജീവ് നിർവഹിക്കും. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ ജൂലൈ 5 നാണ് പ്രഭാഷണം. 'India:...

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ ജെല്ലിഫിഷ് (കടൽച്ചൊറി) കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു. തിരുവനന്തപുരം പള്ളം പുല്ലുവിള സ്വദേശി പ്രവീസ് (56) ആണ് മരിച്ചത്. ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടെയാണ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ശക്തമായ...

കൊച്ചി: കലൂർ സ്‌റ്റേഡിയം മുതൽ ഇൻഫോപാർക്കുവരെയുള്ള കൊച്ചി മെട്രോ രണ്ടാംപാതയുടെ നിർമാണം കാക്കനാട്‌ കുന്നുംപുറത്ത്‌ തുടങ്ങി. വയഡെക്ട്‌ സ്ഥാപിക്കാനുള്ള തൂണിന്റെ പൈലിങ് ജോലിയാണ്‌ കരാർ നേടിയ അഫ്‌കോൺസ്‌...

കോപ്പ അമേരിക്കയിൽ കൊളംബിയയോട് സമനിലയ്ക്ക് വഴങ്ങി ബ്രസീൽ ക്വാർട്ടറിൽ. മൂന്ന് കളികളില്‍ നിന്ന് ഏഴു പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് കൊളംബിയ ക്വാർട്ടറിൽ കടന്നത്. എന്നാൽ ഗ്രൂപ്പിൽ രണ്ടാമന്മാരായാണ്...

കെഎസ്‌യു പ്രവര്‍ത്തകര്‍ കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. കെഎസ്യു ജില്ലാ സെക്രട്ടറി സാഞ്ചോസിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി...

ഫിഫ്റ്റി- ഫിഫ്റ്റി FF-101 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക്...

എറണാകുളം: ട്രെയിനുകളിൽ റിസർവേഷൻ കോച്ചിലെ അനധികൃത യാത്ര സംബന്ധിച്ച് റെയിൽവേയുടെ പരാതിപരിഹാര ആപ്പിൽ പരാതി പ്രളയം.  രണ്ടാഴ്‌ചക്കിടെ ലഭിച്ചത് 13749 പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 30വരെ...