KOYILANDY DIARY.COM

The Perfect News Portal

Month: July 2024

ഉള്ള്യേരി: കന്നൂർ ഉമ്മത്തുംപുറത്ത് കേളു (72) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രജീഷ്, രജിത. മരുമക്കൾ: ബൈജു, ആതിര. സഹോദരങ്ങൾ: ബാലൻ, ഉണ്ണീരി, ശ്യാമള, ജാനകി, ലീല,...

കോഴിക്കോട്: ദേശീയപാതയിൽ എലത്തൂരിൽ ടിപ്പർ ലോറിയും ബസ്സും കൂട്ടിയിടിച്ച് അപകടം. ഇരു വാഹനങ്ങളും മറിഞ്ഞ് 15ഓളം പേർക്ക്  പരിക്കുണ്ടെന്നാണ് അറിയുന്നത്. എലത്തൂർ പെട്രോൾ പമ്പിനു സമീപമാണ് അപകടം...

ഇന്ന് ദേശീയ വിദ്യാഭ്യാസ ബന്ദ്.. നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ വിദ്യാർഥി സംഘടനകൾ. എസ്എഫ്ഐ ഇന്ന് രാജ്യവ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും. നീറ്റ് പരീക്ഷ സമ്പ്രദായം...

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസ്സുകാരൻ മരിച്ചു. ചികിത്സയിലായിരുന്ന ഫറോക് കോളജ് സ്വദേശി മൃതുൽ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

ഉത്തർപ്രദേശ്: ഹാഥ്‌രസ്‌ ദുരന്തത്തില്‍ മരണം 121; യുപി ആശുപത്രികളുടെ ശോച്യാവസ്ഥ ദുരന്ത വ്യാപ്തി കൂട്ടി. ആൾദൈവം ഭോലെ ബാബയുടെ ആത്മീയ പ്രഭാഷണത്തിനിടെയുണ്ടായ തിക്കിലും - തിരക്കിലുംപ്പെട്ടാണ്  121പേർ...

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നടന്ന പ്രചാരണ പ്രവർത്തനങ്ങൾ പൊതു...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് വികസന സമിതിയോഗം ചേരുന്നു. ജൂലൈ മാസത്തെ വികസന സമിതി യോഗം 6ന് ശനിയാഴ്ച രാവിലെ 10.30 കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണന്നും,...

കൊയിലാണ്ടി: കുറുവങ്ങാട്, മാവുള്ള കുനിയിൽ പി.പി ലക്ഷ്മി (94) നിര്യാതയായി. സംസ്ക്കാരം: ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ സിപി കണാരൻ (എക്സ് മിലിറ്ററി) മക്കൾ:...

തിക്കോടി: കല്ലകത്ത് ബീച്ച് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ കോൺഗ്രസ്സ് ഉപവാസം ആരംഭിച്ചു. തിക്കോടി പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ കല്ലകത്ത് ബീച്ചിലേക്കു പോകുന്ന തീരദേശ റോഡാണ് ആഴ്ചകളായി വെള്ളംകയറി യാത്രചെയ്യാൻ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 04 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...