KOYILANDY DIARY.COM

The Perfect News Portal

Month: July 2024

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ വികസന സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾക്കായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം സമർപ്പിക്കുന്നതിന് ഒപ്പ് ശേഖരണം ആരംഭിച്ചു. സ്റ്റേഷൻ്റെ പടിഞ്ഞാറും...

കൊയിലാണ്ടി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നഗരസഭാ നിർമ്മിച്ച മോഡൽ സയൻസ് ലാബ് ചെയർപേഴ്സൺ കെ പി സുധ ഉദ്ഘാടനം ചെയ്തു. 12 ലക്ഷം രൂപ...

പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തിൽ ക്രിക്കറ്റ് കോച്ച് മനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം കെസിഎയിലെ ക്രിക്കറ്റ് കോച്ചാണ് മനു. പരിശീലനത്തിന് എത്തിയ നിരവധി പെണ്‍കുട്ടികളെ ഇയാൾ...

മാന്നാറിലെ കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്നു കലയുടെ സഹോദരൻ അനിൽകുമാർ. പ്രതിയായ അനിലിന്റെ കുടുംബത്തിനും കേസിൽ പങ്കുണ്ട്. അനിലിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും പൊലീസ് ചോദ്യം ചെയ്യണം എന്നും...

മാനന്തവാടി: രാഹുൽ മാങ്കൂട്ടം പങ്കെടുത്ത യൂത്ത്‌ കോൺഗ്രസ്‌ യോഗത്തിൽ കൂട്ടത്തല്ല്‌. വയനാട്ടിൽ നാലാംമൈലിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ നടത്തിയ മാനന്തവാടി മണ്ഡലം ലീഡേഴ്‌സ് മീറ്റിനിടെയായിരുന്നു സംഘർഷം. രാഹുൽ മാങ്കൂട്ടം പ്രസംഗിക്കാൻ...

കാഞ്ഞങ്ങാട്: ഹോസ്‌ദുർഗ് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 15ൽ അധികം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻസറി...

തിരുവനന്തപുരം വിതുരയിൽ കരടിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. ബോണക്കാട് ബി എ ഡിവിഷനിൽ കറ്റാടിമുക്ക് ലൈനിൽ താമസിക്കുന്ന ലാലായനെ (55) യാണ് കരടി ആക്രമിച്ചത്.  രാവിലെ വീടിന്റെ...

ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരായ പീഡന കേസിൽ സുപ്രീംകോടതിയെ സമീപിച്ച് പരാതിക്കാരി. ഭരണഘടനാ സംരക്ഷണമുളള ഗവര്‍ണര്‍ക്കെതിരെ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. ഗവര്‍ണര്‍ക്കുളള ഭരണഘടനാ സുരക്ഷയ്ക്ക്മാര്‍ഗ്ഗ നിര്‍ദേശം...

കൊച്ചി: ​സിനിമാ ഷൂട്ടിങ്ങിനായി തയാറാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനെത്തുടർന്ന് പരിസരവാസികൾക്ക് ശ്വാസതടസമുണ്ടായതായി പരാതി. വിപിൻ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി...

കൊച്ചി: പെരിയാർ തീരത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങളുടെയും പട്ടിക കൈമാറണമെന്ന് ഹൈക്കോടതി. ഏലൂർ, കുഴിക്കണ്ടം മേഖലയിലെ ആരോഗ്യസർവേ സംബന്ധിച്ച് മൂന്നാഴ്ചയ്‌ക്കകം നിലപാട്‌ അറിയിക്കണമെന്നും ഹൈക്കോടതി. പെരിയാറിലെ മലിനീകരണത്തിന്...