KOYILANDY DIARY.COM

The Perfect News Portal

Month: July 2024

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയം രൂക്ഷം. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു. പ്രളയത്തെ തുടര്‍ന്ന് അസമില്‍ 30 ജില്ലകളിലായി 26 ലക്ഷം ആളുകള്‍ ദുരിതത്തിലായി....

ഗുജറാത്തിലെ സൂറത്തിൽ ബഹുനില കെട്ടിടം തകർന്ന് 7 പേർ മരിച്ച സ്ഥലത്ത് നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പൊലീസും ഫയര്‍ഫോസും സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. വമ്പന്‍...

കോപ്പ അമേരിക്കയിൽ ബ്രസീലിനെ പരാജയപ്പെടുത്തി ഉറുഗ്വേ സെമി ഫൈനൽ യോഗ്യത നേടി. ഇന്ത്യൻ സമയം 6:30 ന് നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഉറുഗ്വേയുടെ വിജയം. നിശ്ചിത...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ് 07 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  ( 9 am to...

വിദ്യാര്‍ത്ഥികളുടെ മനസ്സിലാണ് എസ്എഫ്‌ഐയെന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ. മറ്റൊരു പേക്കൂത്തിനു മുന്നിലും ഞങ്ങള്‍ പതറില്ലെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു. രാജ്ഭവന്‍ മാര്‍ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ്...

തൃശൂര്‍ കൊടകരയില്‍ ആഡംബര കാറില്‍ കടത്തുകയായിരുന്ന 20 കേസ് വിദേശ മദ്യം പിടികൂടി. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ ദേശീയ പാതയില്‍ കൊടകര ഉളുമ്പത്ത്കുന്നിലാണ് മദ്യം പിടി...

കൊയിലാണ്ടി: തകർന്ന കൊയിലാണ്ടി - കാപ്പാട് ഹാർബർ റോഡ് പുനർനിർമ്മിക്കാനായി എസ്ററിമേറ്റ് തയ്യാറാക്കാൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശധന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

പോക്സോ കേസിൽ അറസ്റ്റിലായ കെസിഎ കോച്ച് മനുവിനെതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. വിശദീകരണം ആവശ്യപ്പെട്ട് കെസിഎ ക്ക് നോട്ടീസ് അയച്ചു. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നിയമ നടപടികളിലേക്ക്...

ബി എസ് പി തമിഴ്‌നാട് ഘടകം സംസ്ഥാന അധ്യക്ഷനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ ആംസ്ട്രോങിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. വീടിന് സമീപത്തെ സദ്യയപ്പൻ...

എ കെ ജി സെന്റർ ആക്രമണക്കേസിലെ മുഖ്യസൂത്രധാരൻ സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 3 ആണ് ജാമ്യാപേക്ഷ തള്ളിയത്....