KOYILANDY DIARY.COM

The Perfect News Portal

Month: July 2024

കൊയിലാണ്ടി: ഹൈസ്കൂൾ മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പി.ടി.എ. ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യമായ രേഖകളുമായി ഹാജരാകാൻ പി.ടി.എ പ്രസിഡണ്ട് വി. സുചീന്ദ്രൻ നോട്ടീസ്. ഈ മാസം 18ന് സെക്രട്ടറിയേറ്റിൽ...

കുറ്റ്യാടി: എസ്.എസ്.എൽ.സി. പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആയഞ്ചേരി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള ഉദ്ഘാടനം ചെയ്യു....

ചേലക്കര: തൃശൂർ ചേലക്കരയിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ ബാ​ഗിൽ മലമ്പാമ്പിനെ കണ്ടെത്തി. ചേലക്കര എല്‍എഫ് കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഴയന്നൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ ബാഗിലാണ് പാമ്പിനെ കണ്ടത്. തിങ്കളാഴ്ച...

വിഴിഞ്ഞത്ത് മദർഷിപ്പിനെ സ്വീകരിക്കാൻ വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് മന്ത്രി വി എൻ വാസവൻ. ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ മദർഷിപ്പ് വിഴിഞ്ഞത്ത് എത്തുമെന്നും മന്ത്രി പറഞ്ഞു. 12ന്...

യൂത്ത് കോണ്‍ഗ്രസിന്‍റെ അശ്ലീല അപവാദ പ്രചാരണങ്ങൾ നിയമസഭയിൽ തുറന്നടിച്ച് മന്ത്രി വീണാ ജോർജ്. അതിനീചമായ രീതിയിൽ കോണ്‍ഗ്രസ് നേതാക്കൾ സോഷ്യൽ മീഡിയയിൽ വനിതാ നേതാക്കളെ അപമാനിച്ചു. കോണ്‍ഗ്രസ്...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വനിത ശിശു വികസന വകുപ്പും ശിശു സംരക്ഷണ സമിതിയും സംയുക്തമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്...

എറണാകുളം കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. തേവര എസ്.എച്ച് സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ എത്തിയപ്പോഴാണ്...

നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രസർക്കാരും എൻടിഎയും ഇന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചേക്കും. വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി സത്യവാങ്മൂലം സമർപ്പിക്കാനാണ് ഉത്തരവ്. നീറ്റ് ചോദ്യപേപ്പറിന്റെ അച്ചടിയും വിതരണവും ലോക്കറിൽ...

കോഴിക്കോട് സ്വദേശിയായ സംരംഭകനിൽ നിന്നും ഓഹരി നിക്ഷേപ തട്ടിപ്പിലൂടെ പണം കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഓഹരി നിക്ഷേപ മേഖലയിലെ ഒരു ബ്രാന്‍ഡിന്റെ വ്യാജപതിപ്പുണ്ടാക്കി 4.8...

തിരുവനന്തപുരം:  സംസ്ഥാനത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ മൂന്നംഗ സമിതി രൂപീകരിച്ചതായി മന്ത്രി പി രാജീവ്‌.  നിക്ഷേപ സാധ്യതകൾ ആരായാനും സംരംഭകരെ കണ്ടെത്താനും ആവശ്യമായ...