KOYILANDY DIARY.COM

The Perfect News Portal

Month: July 2024

കണ്ണൂരിൽ നിധികുംഭം ലഭിച്ചു. ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധികുംഭം ലഭിച്ചത്. മഴക്കുഴി നിർമ്മിക്കുന്നതിനിടെയാണ് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്ന് നിധികുംഭം ലഭിച്ചത്. സ്വർണ്ണ ലോക്കറ്റുകൾ, മുത്തുമണികൾ, മോതിരങ്ങൾ,...

കൊയിലാണ്ടി: പന്തീരാങ്കാവിൽ കൊയിലാണ്ടി സ്വദേശിയുടെ ഓട്ടോയിൽ മരം വീണു ഓട്ടോ തകർന്നു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. KL 56 2885 നമ്പർ ഓട്ടോയാണ് തകർന്നത്. ഡ്രൈവർ കൊയിലാണ്ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 13 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ്‌  (9:  am to 2...

ഷജ്മ അനീസ് തിക്കോടിയുടെ 'ഓർമ്മയിലെ മഴത്തുള്ളികൾ' ചെറുകഥയിലൂടെ... ഒരു എത്തിനോട്ടം.. . തെളിഞ്ഞിരുന്ന ആകാശം എത്രപെട്ടെന്നാണ് കാർമേഘങ്ങളാൽ മൂടപ്പെട്ടത്. ചെറുതായി വീശുന്ന കാറ്റിനോപ്പം ഇടിമുഴക്കവും കേൾക്കുന്നുന്നുണ്ട്.... ക്ലാസ്സിലെ...

കൊയിലാണ്ടി: പരിസ്ഥിതി വിഷയത്തിൽ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരളത്തിൻ്റെ വിവിധ പ്രദേശത്തു നിന്നായി മുപ്പതോളം ചിത്രകാരൻമാർ 'മഴയഴക്' ക്യാൻവാസിൽ പകർത്തുന്നു. കോഴിക്കോട് കുറ്റ്യാടിയിലെ ജാനകിക്കാടാണ് പതിനാറാമത് ജലമർമ്മരം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 13 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി: മുൻ മുഖ്യമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന പി.കെ. വാസുദേവൻ നായരെ അനുസ്മരിച്ചു. കൊയിലാണ്ടിയിൽ നടന്ന അനുസ്മരണ പരിപാടി സി.പി.ഐ ജില്ലാ എക്സി. കമ്മറ്റി അംഗം അജയ് ആവള...

കൊയിലാണ്ടി: കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ച കൊയിലാണ്ടി ചെങ്ങോട്ടുകാവ്, ഏഴുകുടിക്കല്‍ വിജേഷിൻ്റെ (42) മൃതദേഹം 13ന് നാട്ടിലെത്തും. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. ശനിയാഴ്ച രാവിലെ കൊച്ചി...

കൊയിലാണ്ടി: മൂടാടി - ഹിൽബസാർ മൊയില്യാട്ട് ദാമോദരൻ നായർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. മൂടാടി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ടും...

പള്ളിക്കര: മുഖത്തുകുനി പരേതനായ വേരൻ്റെ ഭാര്യ അരിയായി (110) നിര്യാതയായി. മക്കൾ: ശ്രീധരൻ, ഗോപാലൻ, ഗോപി, കല്യാണി, ജാനു. മരുമക്കൾ: മീര, അജിത, ശ്രീജ, ശശിധരൻ.