KOYILANDY DIARY.COM

The Perfect News Portal

Month: July 2024

ആമയിഴഞ്ചൻ തോട്ടിൽ അപകടത്തിൽപെട്ട് മരണമടഞ്ഞ ജോയിയുടെ മാതാവിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎൽഎ സി കെ ഹരീന്ദ്രൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ജോയിയുടെ ഏക വരുമാനത്തിൽ ആയിരുന്നു...

തിരുവനന്തപുരം: രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം...

‘ജോയിയുടെ മരണവാർത്ത ഏറെ ദുഃഖകരം’. മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. ശനിയാഴ്ച കാണാതായ ജോയിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് തകരപ്പറമ്പ് – വഞ്ചിയൂർ ഭാ​ഗത്തു നിന്ന് കണ്ടെത്തിയത്. ജോയിയുടെ...

കൊയിലാണ്ടി: സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ബന്ധം വിളിച്ചോതിക്കൊണ്ട് തെങ്ങിലകത്ത് കുടുംബ സംഗമം കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുഖ്യരക്ഷാധികാരിയും മുതിർന്ന അംഗവുമായ ടി എ അബ്ദുൽ ഖാദർ...

കൊയിലാണ്ടി ഗവ. കോളേജ് 1991_93 പ്രീ ഡിഗ്രി ബാച്ച് കൂട്ടായ്മയുടെ വാർഷിക സംഗമം പൂക്കാട് എഫ് എഫ് ഹാളിൽ വെച്ച് നടന്നു. പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും ടെലിവിഷൻ...

നടുവണ്ണൂർ: വായിക്കാം, ആസ്വാദനക്കുറിപ്പ് എഴുതാം, ക്യാഷ് പ്രൈസ് നേടാം' പദ്ധതിക്ക് കോട്ടൂർ എ.യു.പി. സ്കൂളിൽ തുടക്കമായി. വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി കുന്നരം വള്ളി പെരുവച്ചേരി ഗ്രാമോദയ...

കൊങ്കൺ പാതയിലെ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടുവെന്ന് റെയിൽവേ. രഗ്നഗിരി സെഷനിലാണ് മണ്ണിടിച്ചിൽ. ഇന്നലെ രാത്രിയിലാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. കൂടുതൽ ട്രെയിനുകൾ വഴിതിരിച്ച് വിടും. പ്രശ്നപരിഹാരത്തിന്...

കൊയിലാണ്ടി: മലിന ജലം ഒഴുക്കിവിടുന്നതിനെതിരെ നന്തി വഗാഡ് ഓഫീസിലേക്ക് പ്രദേശവാസികൾ മാർച്ച് നടത്തി. കമ്പനിയിൽ നിന്ന് മലിന ജലം നന്തി ടൗണിലേക്കും പരിസര പ്രദേശങ്ങളിലെ വീടുകളിലേക്കും ഒഴുക്കി...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി രണ്ട് ദിവസം ലിഫ്റ്റില്‍ കുടുങ്ങി. സൂപ്രണ്ട് ഓഫീസിലെ ഒ പി ബ്ലോക്കിലെ ലിഫ്റ്റിലാണ് രോഗി കുടുങ്ങിയത്. ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായരാണ്...

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ,...