KOYILANDY DIARY.COM

The Perfect News Portal

Month: July 2024

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 45 രൂപ വീതവും പവന് 360 രൂപ വീതവുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 6815 രൂപയായി....

കിടങ്ങൂർ: മുൻ മുഖ്യമന്ത്രി പി കെ വി ഇടതുരാഷ്‌ട്രീയത്തിലെ മഹാമേരുവായിരുന്നെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെ ജനം നെഞ്ചേറ്റുമ്പോഴാണ്‌ ഒരാൾ...

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിൽ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. വലിയ ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കിയപ്പോഴാണ്...

കോഴിക്കോട്‌: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ സാങ്കേതികവിദ്യ പുരസ്‌കാരം കോഴിക്കോട്‌ ആസ്ഥാനമായുള്ള ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്‌. ഇവിടെ വികസിപ്പിച്ച ഔഷധഗുണമുള്ള പാൽ ഉൽപ്പന്നങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യക്കാണ്‌ ദേശീയ...

നാദാപുരം: കനത്ത മഴയിൽ നാദാപുരം മേഖലയിൽ വ്യാപക നാശം. കല്ലാച്ചി കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് റോഡിലെ കക്കുഴി പറമ്പത്ത് നാണുവിന്റെ വീട് മഴയിൽ  തകർന്നു. കുടുംബാഗങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽ...

കോഴിക്കോട്‌: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ - (സിഐടിയു) അവകാശദിനമാചരിച്ചു. മാനാഞ്ചിറക്ക്‌ മുന്നിൽ നിന്നാരംഭിച്ച പ്രകടനം കോർപറേഷൻ ഓഫീസിന്‌ മുന്നിൽ സമാപിച്ചു. സിഐടിയു...

നിര്‍മല്‍ ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനങ്ങള്‍...

മഴയും കൂരിരുട്ടും കാട്ടാനക്കൂട്ടങ്ങൾക്കിടിൽ രാത്രി മുത്തങ്ങ കാട്ടിൽ..  വയനാട്ടിലെ മുത്തങ്ങ വനമേഖലയിൽ രാത്രി വെള്ളക്കെട്ടിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത് ദീർഘനേരത്തെ രക്ഷാ പ്രവർത്തനത്തിലൂടെ. 500 ഓളം പേരാണ് ദേശീയപാതയിൽ...

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ സ്ക്കൂൾ കൊയിലാണ്ടിയുടെ രാമായണ മാസാചരണം പൊയിൽക്കാവ് ഹയർ സെക്കണ്ടറി റിട്ട: പ്രിൻസിപ്പാൾ രാജലക്ഷ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.കെ മുരളി...

കൊയിലാണ്ടിയിൽ 13 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു. ശക്തമായ മഴയിലും കാറ്റിലും, വെള്ളം കയറുകയും വീടുകൾ തകർന്ന് വാസയോഗ്യമല്ലാതാകുകയും ചെയ്തതോടെയാണ് 13 കുടുംബങ്ങളിലെ 39 പേരെ...