KOYILANDY DIARY.COM

The Perfect News Portal

Month: July 2024

കുട്ടനാട്: ഉപതെരഞ്ഞെടുപ്പിൽ അച്ഛനെ മകൻ പരാജയപ്പെടുത്തി. രാമങ്കരി 13-ാം വാർഡിലെ ഉപതിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് സ്ഥാനാർഥി സി.പി.എമ്മിലെ ബി. സരിൻകുമാർ വിജയിച്ചത്. കടുത്ത പോരാട്ടത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയു. സരിന്റെ പിതാവുമായ...

വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ടറേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ ഇതിനോടകം വാങ്ങിയവർ കളക്ഷൻ സെന്ററിൽ രാവിലെ...

ആരോഗ്യമന്ത്രി ആശുപത്രി വിട്ടു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീണാ ജോർജ് വയനാട്ടിലേക്ക് തിരിച്ചു. മഞ്ചേരിയിൽ വെച്ച് രണ്ട് ബൈക്കുകളും മന്ത്രിയുടെ വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ...

മഴ തുടരുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. നിലവിൽ ഉയർത്തിയിട്ടുള്ള 20 cm എന്നതിൽ നിന്ന് 40 cm കൂടി വർധിപ്പിച്ച് 60 cm...

വയനാട്‌ മുണ്ടക്കൈയിലും അട്ടമലയിലും അതിവേഗ രക്ഷാപ്രവർത്തനമെന്ന് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ അതിവേഗം പൂർത്തിയാക്കുമെന്നും, ഇപ്പോൾ പൂർണ്ണ ശ്രദ്ധ രക്ഷാപ്രവർത്തനത്തിലെന്നും മന്ത്രി.

കണ്ണൂർ: ദുരന്തത്തിൽ തകർന്ന വയനാടിന് സഹായഹസ്‌തവുമായി ഡിവൈഎഫ്ഐ യൂത്ത് ബ്രി​ഗേഡ്. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ അത്യാവശ്യമായ സാധനങ്ങൾ ശേഖരിച്ച് തളിപ്പറമ്പിൽ നിന്നും പുറപ്പെട്ടിരുന്നു. ചലച്ചിത്രതാരം...

കൊയിലാണ്ടി: പുറക്കാട് കിഴക്കയിൽ അയിശുബി (65) നിര്യാതയായി. ഭർത്താവ്: കെ.വി.കെ അഹമ്മദ് ഹാജി. മക്കൾ: കെ.വി. കെ റാഫി (അബൂദാബി), ഷഹജ (പൂക്കാട്), സൈഫുന്നിസ, കെ.വി. ഹാറൂൺ...

വയനാട് മുണ്ടക്കൈയിൽ ബെയിലി പാലത്തിന്റെ നിർമാണം ഇന്ന് തന്നെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റവന്യൂ മന്ത്രി കെ രാജൻ. താത്കാലികമായി നിർമിച്ച പാതകളിലൂടെയാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത്....

മേപ്പാടി: ഏഴിമല നാവിക അക്കാദമിയിലെ 60 അം​ഗ സംഘം രക്ഷാപ്രവർത്തനത്തിനായി ചൂരൽമലയിലെത്തി. ലെഫ്റ്റനൻ്റ് കമാൻഡൻ്റ് ആഷിർവാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ, അഞ്ച് ഓഫീസർമാർ, 6...

വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ 170 ആയി. രണ്ട് ഗ്രാമത്തെയാകെ തുടച്ചുനീക്കിയ ഉരുൾപൊട്ടലിന്റെ നടുക്കത്തിലാണ് കേരളം. ഇന്നലെ വെളുപ്പിനുണ്ടായ തുടർച്ചയായ ഉരുൾപൊട്ടലുകളാണ് വയനാടിനെ മുഴുവൻ ഇരുട്ടിലാക്കിയത്. വയനാട് ചൂരൽമലയിലും,...