KOYILANDY DIARY.COM

The Perfect News Portal

Month: June 2024

സംസ്ഥാനത്ത് ഇന്നും മഴ കനക്കും. വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്....

ബിഷപ്പിൻ്റെ വേഷംകെട്ടി മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാഗ്‌ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ബിഷപ്പിൻ്റെ വേഷം കെട്ടിയ പോൾ ഗ്ലാസ്സൺ എന്നയാളെയാണ് തൃശൂർ വെസ്റ്റ്...

തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി ശശി തരൂര്‍. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയാണ് ശശി തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്. അട്ടിമറി ശ്രമം അന്വേഷിക്കണമെന്നാണ് ആവശ്യം. ഡിസിസി അധ്യക്ഷന്‍...

മോശം കാലാവസ്ഥയെത്തുടര്‍ന്ന്, കരിപ്പൂരില്‍ ഇറങ്ങേണ്ട 5 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. ദുബായ്, ദോഹ, മസ്‌കറ്റ്, ബഹ്‌റിന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ വിമാനങ്ങളാണ് ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്....

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. 1520 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,560 രൂപയാണ്. ഗ്രാമിന് 190 രൂപ താഴ്ന്ന്...

ഇരിട്ടി: കൂട്ടുപുഴ എക്‌സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയിൽ ജീവനക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയ പ്രതി അറസ്റ്റിൽ. ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയാണ് എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും ഇരിട്ടി...

വയനാട് മൂലങ്കാവ് ഗവ. സ്കൂളിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ച് പേർക്ക് സസ്പെൻഷൻ. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരുക്കേൽപ്പിച്ചത്. വിദ്യാർത്ഥിയെ...

അങ്കമാലി: അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. പറക്കുളം സ്വദേശി ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്....

അത്തോളി: അത്തോളി കൊങ്ങന്നൂർ കുറുപ്പം കണ്ടിതാഴ കുഞ്ഞാലിയത്ത് അബ്ദുല്ലക്കോയ (69) നിര്യാതനായി. പരേതരായ കാസിമിൻ്റെയും മറിയത്തിൻ്റെയും മകനാണ്. ഭാര്യ: ഖദീജ. മക്കൾ: ശരീഫ, ഉനൈസ്, ഷൗക്കത്ത്. മരുമക്കൾ:...

മൂടാടിയിൽ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ യാഥാർത്ഥ്യമാവുന്നു. വോൾട്ടേജ് ക്ഷാമവും ഇടക്കിടെ കറൻ്റ് പോകുന്നതും പതിവായ മൂടാടി ഗ്രാമപഞ്ചായത്തിൽ ഇതിന് ശാശ്വത പരിഹാരമായി 33 കെ. വി സബ്...