KOYILANDY DIARY.COM

The Perfect News Portal

Month: June 2024

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കടമെടുപ്പ് പദ്ധതി വെട്ടിക്കുറച്ചതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. നികുതി പിരിവ് ഊർജ്ജതപ്പെടുത്തിയും ചെലവുകൾക്ക് മുൻഗണന കൊടുത്തും മുൻപോട്ട് പോവുകയാണ് സർക്കാർ....

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ്. ഏജൻസിയോട് (എൻടിഎ) വിശദീകരണം തേടി സുപ്രീംകോടതി. ആരോപണങ്ങൾ പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്നും വിഷയത്തിൽ കൃത്യമായ വിശദീകരണം...

തിരുവനന്തപുരം: മദ്യനയത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾ നടത്തിയ കേസിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ജവഹർ നഗറിലെ...

ആലപ്പുഴ: നായയെ മടിയിലിരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ മോട്ടോർ വാഹനവകുപ്പ്​ കേസെടുത്തു. പടംനിലം ​കതോലിക്കപള്ളി വികാരി കൊല്ലം​ പേരയം മിനിഭവനിൽ  ബൈജു വിൻസന്റിനെതിരെയാണ്​ (50) ആലപ്പുഴ എൻഫോഴ്​സ്​മെന്റ്‌...

ഏറ്റവും മികച്ച മലിനീകരണ നിയന്ത്രണം സാധ്യമാക്കിയ കേരളത്തിലെ ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രിയെ തെരഞ്ഞെടുത്തു. 500ലധികം കിടക്കകളുള്ള ആശുപത്രികളുടെ ഗണത്തിൽ ആണ് എറണാകുളം ജനറൽ ആശുപത്രി ഈ...

വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി ഉറപ്പാക്കുന്ന ഇൻഡസ്ട്രിയൽ പാർക്കുകളാണ് കോളേജുകളിൽ സജ്ജമാക്കുകയെന്ന് മന്ത്രി പി രാജീവ്. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

സംസ്ഥാനത്ത് മഴ ശക്തമാകും. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. 7 ജില്ലകളിൽ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുമുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും...

സംസ്ഥാന ജീവനക്കാരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ട്‌ സർക്കാർ മുന്നോട്ടുപോകുമെന്ന്‌ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കെജിഒഎ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കൊല്ലത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ...

കാൽക്കോടിയോളം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് 2024 പ്രവേശന പരീക്ഷയിൽ ആരോപിക്കപ്പെടുന്ന ക്രമക്കേടും ചോദ്യപ്പേപ്പർ ചോർച്ചയും സമഗ്രമായി അന്വേഷിക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ആവശ്യപ്പെട്ടു. നീറ്റ് പ്രവേശന...