KOYILANDY DIARY.COM

The Perfect News Portal

Month: June 2024

കായിക യുവജനകാര്യാലയത്തിന് കീഴിലുള്ള സ്‌പോർട്‌സ് സ്‌കൂളുകളിലെ പരിശീലകരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ കോച്ച്, കോച്ച്, അസിസ്റ്റൻറ് കോച്ച്, പരിശീലകർ, മെന്റർ കം ട്രെയിനർ, സ്ട്രെങ്ത് ആൻറ്...

കണ്ണൂര്‍: കരിവെള്ളൂരിലും പരിസരങ്ങളിലും പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകൾക്ക് നേരെ ആക്രമണം. സ്‌കൂട്ടറിലെത്തിയാണ്‌ ആക്രമണം. പിറകിൽ നിന്ന് സ്ത്രീകളെ അടിച്ച ശേഷം സ്കൂട്ടറിൽ തന്നെ രക്ഷപ്പെടുകയാണ്‌ അക്രമി. രണ്ടാഴ്ചയിലധികമായി ഈ...

തലശേരി: കോടിയേരി പാറാലിൽ സിപിഐ എം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച നാല്‌ ബിജെപി–ആർഎസ്‌എസ്സുകാർ അറസ്‌റ്റിൽ. പള്ളൂർ കുഞ്ഞിപ്പുരമുക്കിലെ കുനിയിൽ തീർഥത്തിൽ ചോട്ടു എന്ന ശരത്ത്‌ (32), ധർമടം...

കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിൽ എത്തി. 23 മലയാളികളുടേതുൾപ്പെടെ 45 പേരുടെ മൃതദേഹവുമായാണ് വ്യോമസേനാ വിമാനം കൊച്ചിയിൽ എത്തിയത്. മുഖ്യമന്ത്രി...

കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണം 50 ആയി. പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം....

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരി കസ്റ്റഡിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പരാതിക്കാരിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പെൺകുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ പിതാവ്...

കുവൈറ്റ് ദുരന്തബാധിതര്‍ക്കൊപ്പം സര്‍ക്കാരുണ്ടാകുമെന്ന് മന്ത്രി കെ രാജന്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടു. ബന്ധപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനും പിന്നീട് ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. 31...

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ജനറേറ്റീവ് എഐ കോൺക്ലേവ് ജൂലൈ 11,12 തീയതികളിൽ കൊച്ചിയിൽ നടക്കും. സംസ്ഥാന സർക്കാർ ഐബിഎമ്മുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോൺക്ലേവിന്‌ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ്...

കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി പുറപ്പെട്ട വ്യോമസേന വിമനം എത്താന്‍ വൈകും. 10.20 ഓടെയാകും മൃതദേഹങ്ങള്‍ എത്തുക. നേരത്തെ 8.30ന് എത്തുമെന്ന പ്രതീക്ഷയിലായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന്...

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം പാർവ്വതിയിൽ ഷൺമുഖൻ പി (80) നിര്യാതനായി. (റിട്ട. മാനേജർ പഞ്ചാബ് നാഷണൽ ബാങ്ക്) ഭാര്യ: ദേവി. മക്കൾ: ഷീത (ടീച്ചർ...