KOYILANDY DIARY

The Perfect News Portal

Day: June 18, 2024

നീറ്റ് പരീക്ഷാ വിവാദത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ്. വീഴ്ച അംഗീകരിച്ച് തെറ്റ് തിരുത്തണമെന്ന് സുപ്രിംകോടതി നിർദേശം നൽകി. രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകാനാണ്...

സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. സഞ്ജു ടെക്കിയുടെ 9 വിഡിയോകൾ യൂട്യൂബ് നീക്കം ചെയ്‌തു. നിയമ ലംഘനങ്ങൾ അടങ്ങിയ വിഡിയോകൾ നീക്കം ചെയ്യണമെന്ന് ആലപ്പുഴ...

വടക്കാഞ്ചേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു. 78 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം. ചാത്തൻ കോട്ടിൽ അൻസാർ –...

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസറുടെ മരണം സൈബർ സംഘം അന്വേഷിക്കും. അന്വേഷണം ഊർജിതമാക്കി പൊലീസ്. ആൺ സുഹൃത്തിന്റെ മൊഴിയെടുക്കുന്നു. തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ആദിത്യയാണ്...

വടകര ഏറാമലയിൽ കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചും മൂന്നും വയസുള്ള രണ്ട് കുട്ടികളെയടക്കം നായ ആക്രമിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ്...

കൊച്ചി: കാക്കനാട് ഡിഎൽഎഫ് ഫ്‌ളാറ്റിൽ താമസിക്കുന്നവർക്ക് വയറിളക്കവും ഛർദിലും ഉണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജനാരോഗ്യ സംരക്ഷണ നിയമ...

നെടുമ്പാശ്ശേരി അവയവക്കടത്ത് കേസിൽ മുഖ്യപ്രതി മധുവിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കാൻ നീക്കം. ഇതിനായി പൊലീസ് സിബിഐയ്ക്ക് അപേക്ഷ നൽകി. ഇറാനിലുള്ള മധുവിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ...

കായംകുളത്ത് മദ്യലഹരിയിൽ ചേട്ടൻ അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ...

മണ്ണാർക്കാട്: നിരോധിത മയക്കുമരുന്നുമായി ഒരാളെ മണ്ണാർക്കാട് പൊലീസ്‌ അറസ്റ്റ് ചെയ്തു. അരയംക്കോട് വട്ടത്തുപറമ്പിൽ വീട്ടിൽ വി പി സുഹൈൽ (27) ആണ് നെല്ലിപ്പുഴയിൽ വെച്ച് പിടിയിലായത്. ഇയാളിൽ...