KOYILANDY DIARY.COM

The Perfect News Portal

Month: December 2023

കല്‍പ്പറ്റ: വയനാട് കൂടല്ലൂരിലെ നരഭോജി കടുവയെ പിടികൂടാനായി ആറാം ദിവസവും തിരച്ചില്‍ തുടരുന്നു. കടുവയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് വനംവകുപ്പ്. കടുവയെ പിടിക്കാനായി മൂന്നിടത്താണ് കൂട് വച്ചിരിക്കുന്നത്. കെണിയുടെ പരിസരത്ത്...

ശബരിമല: ശബരിമലയിലെ തിരക്ക്‌ ഒഴിഞ്ഞു. സർക്കാർ, ദേവസ്വം ബോര്‍ഡ് ഇടപെടലിലൂടെ നടപ്പാക്കിയ ക്രമീകരണങ്ങളുടെ ഭാഗമായി സുഖദർശനം നടത്തിയാണ്‌ തീർത്ഥാടകർ മലയിറങ്ങിയത്‌. സന്നിധാനത്ത്‌ ഒന്നിച്ച്‌ തിരക്ക്‌ ഉണ്ടാവാതിരിക്കാൻ തീർത്ഥാടകരെ...

ഇലക്ട്രോണിക് ​ഗാഡ്ജറ്റ് മേഖലയിൽ പുതുയു​ഗം തീർക്കാൻ ചൈനീസ് ടെക് കമ്പനിയായ ഇൻഫിനിക്സ്. വരാനിരിക്കുന്ന കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഷോയിൽ അവരുടെ ‌എയർ ചാർജ്, എക്‌സ്ട്രീം-ടെമ്പ് ബാറ്ററി എന്നീ രണ്ട്...

 ദമ്മാം കോഴിക്കോട് തെക്കേപ്പുറം ഫുട്ബാള്‍ മാമാങ്കത്തിന് ഡിസംബര്‍ 15ന് തുടക്കം കുറിക്കും. കോഴിക്കോട്ടെ തെക്കെപുറം നിവാസികളുടെ കായിക കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ദമ്മാമാണ് മുപ്പത്തിയെട്ടാമത് സ്‌കൈവര്‍ത്ത് തെക്കെപുറം...

കൊയിലാണ്ടി: ധാതുലവണ മിശ്രിതം വിതരണവും കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പും നടന്നു. കൊയിലാണ്ടി നഗരസഭയുടെ 2023-24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ കറവ പശുക്കൾക്ക് ധാതുലവണ മിശ്രിതത്തിൻ്റെ വിതരണവും,...

കോഴിക്കോട്‌: രാജ്യത്തെ സുരക്ഷിതനഗരങ്ങളുടെ പട്ടികയിൽ കോഴിക്കോടിന് പത്താം സ്ഥാനം. 2022ലെ നാഷണൽ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ റിപ്പോർട്ടിലാണ്‌ കോഴിക്കോട്‌ പത്താം സ്ഥാനം നേടിയത്‌. സാഹിത്യ നഗരിയായി തെരഞ്ഞെടുക്കപ്പെട്ടതിന്‌ പിറകെയാണ്‌...

പാലക്കാട് ധോണിയിൽ പുലിയിറങ്ങിയതായി സംശയം. ചേറ്റിൽവെട്ടിയ ക്ഷേത്രത്തിന് സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. സ്ഥലത്ത് ആർആർടി സംഘം എത്തി പരിശോധന നടത്തി. അതേസമയം വയനാട് വാകേരിയിൽ യുവാവിനെ...

കൊയിലാണ്ടി: പ്രമുഖ വേദ പണ്ഡിതനായ ആചാര്യ ശ്രീ രാജേഷ് വിഭാവനം ചെയ്ത സനാതന ധർമ സെമിനാറും വേദവിദ്യാ കലണ്ടർ വണ്ടി സ്വീകരണവും കലണ്ടർ പ്രകാശനവും നടന്നു. കൊയിലാണ്ടി...

അരിക്കുളം: അരിക്കുളം ഗ്രാമ പഞ്ചായത്ത് മുൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും, സോഷ്യലിസ്റ്റും ആർ.ജെ.ഡി നേതാവുമായ കുനിക്കാട്ടിൽ മീത്തൽ കെ. എം. അപ്പു നായർ (84) നിര്യാതനായി....

കൊയിലാണ്ടി: മൺചട്ടികളും, പച്ചക്കറി തൈകളും, വളവും വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തും, മഹിളാ കിസാൻ സ്വ ശാക്തീകരൺ പരിയോജന (MKSP)യും, കിലയും സംയുക്തമായി നടപ്പിലാക്കുന്ന സ്കൂളുകളിലെ...