കൊയിലാണ്ടി: പെരുവട്ടൂർ പൂതക്കുറ്റി കുനി നാരായണി (കുഞ്ഞി മാണിക്കം) (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: ലീല, രാജൻ, രവി, പഴനി രാജ്, പരേതനായ ശിവൻ....
Month: December 2023
ചലച്ചിത്ര അക്കാദമിയില്‍ ഭിന്നതയില്ലെന്ന് ചെയര്‍മാന്‍ രഞ്ജിത്ത്; രാജിവെയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ല
കൊച്ചി: ചലച്ചിത്ര അക്കാദമിയില്‍ ഭിന്നതയില്ലെന്ന് ചെയര്‍മാന്‍ രഞ്ജിത്ത്. അക്കാദമിക്കെതിരെ തങ്ങള്‍ ഒരു ചുവടും വെയ്ക്കില്ലെന്ന് യോഗം ചേര്‍ന്നെന്ന് പറയുന്നവര്‍ അറിയിച്ചെന്നും, താന്‍ രാജിവെയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും രഞ്ജിത്ത്...
കൊച്ചി: കിഴക്കന്‍കാറ്റ് വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ മഴ വീണ്ടും സജീവമാകും. ഞായറാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്ര മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. പത്തനംതിട്ട,...
തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. സാത്തൂരിലെ പനയാടിപ്പട്ടിയിലാണ് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. പടക്ക നിർമാണത്തിനുള്ള രാസ മിശ്രിതം...
ന്യൂഡൽഹി: ലോക്‌സഭയ്‌ക്കുള്ളിൽ പുകബോംബ് പ്രയോഗിച്ച ആറംഗ സംഘത്തിലെ പ്രധാന ആസൂത്രകൻ ഒരു ദിവസത്തിനുശേഷം പിടിയിലായി. കൊൽക്കത്ത സ്വദേശി ലളിത് ഝായെ വ്യാഴാഴ്‌ച രാത്രി ഡൽഹിയിൽ അറസ്‌റ്റുചെയ്‌തെന്ന് പൊലീസ്...
കൊയിലാണ്ടി: ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ്' അസോസിയേഷൻ' കൊയിലാണ്ടി യൂനിറ്റ് ജനറൽ ബോഡി കോഴിക്കോട്' ജില്ലാസെക്രട്ടറി ഹരീഷ് ജയരാജ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് സി കെ ലാലു...
തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ പി വിശ്വനാഥന്‍ (83) അന്തരിച്ചു. ആറു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍...
കുറ്റിപ്പുറത്ത് തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ആറ് വയസുകാരി മരിച്ചു. അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ...
പാലക്കാട്: ശബരിമലയുടെ പേരിലെ കള്ളപ്രചാരണങ്ങൾ പൊതുജന മധ്യത്തിൽ പൊളിയുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വർധന. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46200 രൂപയായി മാറി. ഗ്രാമിന്...
