തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാടിനും ജനങ്ങൾക്കും അപമാനമാണെന്നും അദ്ദേഹത്തെ അടിയന്തരമായി തിരിച്ചു വിളിക്കണമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ‘‘ഒരു സംസ്ഥാനത്തെ ഗവർണർ...
Month: December 2023
കൊയിലാണ്ടി: ഫോക്കസ് 2023 മെഗാ ജോബ് ഫെയർ എസ്എന്‍ഡിപി കോളേജില്‍ നടന്നു. ഡി സോഫ്റ്റ് സൊല്യൂഷൻസ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഈ മേള സംഘടിപ്പിച്ചത്. ആയിരത്തിൽപ്പരം തൊഴിലവസരങ്ങൾ...
തേഞ്ഞിപ്പലം: പൊലീസിന്റെ സംരക്ഷണം വേണ്ടെന്നും തനിക്ക് തന്റെ കാര്യം നോക്കാൻ അറിയാമെന്നും ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. തിങ്കളാഴ്ച പകൽ പതിനൊന്നരയോടെയാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഗവർണർ...
മല്ലി ചെടി (കൊത്തംമ്പാരി) വീട്ടിൽ കൃഷി ചെയ്യാം. എളുപ്പം കൃഷി ചെയ്യാവുന്ന ഔഷധച്ചെടിയാണ് മല്ലി. കൊത്തമ്പാരി, കൊത്തമ്പാലരി തുടങ്ങിയ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. കൊറിയാൻഡ്രം സറ്റൈവം...
കൊല്ലം: ചാൻസലർ സർവകലാശാലയിൽ തമ്പടിച്ച് സർവകലാശാലയെ സംഘർഷ ഭരിതമാക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെ കുട്ടികളെപ്പോലെ...
തിരുവനന്തപുരം: ഗവര്‍ണര്‍ അസാധാരണമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും ഗവര്‍ണര്‍ ആളുകളുടെ നേരെ ചാടി കയറിയിട്ടുണ്ടോ. ഒരു പ്രതിഷേധ രൂപം കാണിക്കുമ്പോള്‍ ആ പ്രതിഷേധത്തിന്...
ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് തെക്കന്‍ തമിഴ്‌നാട്ടിലെ നാലു ജില്ലകളില്‍ വെള്ളപ്പൊക്കം. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. ഈ ജില്ലകളില്‍ പൊതുഅവധി...
കൊയിലാണ്ടി: മോട്ടോർ വ്യവസായത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നാലാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അടിക്കടിയുണ്ടാവുന്ന...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 18 തിങ്കളാഴ്ചത്തെ ഒ.പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 18 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ് (9. 00am to 7.00pm) ഡോ....
