KOYILANDY DIARY.COM

The Perfect News Portal

Month: December 2023

തമിഴ്നാട്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന തമിഴ്നാടിന് കൈത്താങ്ങുമായി കേരള വാട്ടർ അതോറിറ്റി. തമിഴ്നാട്ടിലെ കുടിവെള്ള വിതരണ ശൃംഖലകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ജലവിതരണം പുനസ്ഥാപിക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയിലെ സാങ്കേതിക വിദഗ്ധരുടെ...

ബെംഗളൂരു: ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി. സ്വകാര്യ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ ഉമേഷ് ധാമിയാണ് (27) കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ ഹുളിമാവ് പൊലീസ് സ്റ്റേഷന്‍...

തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീ പുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനങ്ങളിൽ രാജ്യത്ത് ഒന്നാമതാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തുടനീളം 3.88 ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് വിപുലമായി...

കോവളം: ജ്യൂസിൽ മദ്യം കലർത്തി നൽകി ലൈം​ഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ 2 പേർ അറസ്റ്റിൽ. യുവതിയുടെ സുഹൃത്തായ സൂര്യ, ഇവരുടെ സുഹൃത്ത് ശരത് എന്നിവരാണ് അറസ്റ്റിലായത്....

മെഡിക്കൽ വിദ്യാർത്ഥിയായ ഡോ. ഷഹനയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട റുവൈസിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതി ഇനിയും കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ഡിസംബർ 12...

കൊയിലാണ്ടി: പ്രശസ്ത നാടക കലാകാരൻ കായലാട്ട് രവീന്ദ്രൻ കെ.പി.എ.സി.യുടെ പതിനൊന്നാം ചരമ വാർഷികത്തിൽ കൊയിലാണ്ടി എൻ.ഇ. ബലറാം ഹാളിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ഇ.കെ. അജിത്ത് പ്രഭാഷണo...

തിരുനാവായ: നവജീവൻ നവകലാ കേന്ദ്രത്തിന്റെ "ഗമനം 2023" വർണ്ണപ്രഭയോടെ വൈരങ്കോടിൻറെ ഗ്രാമീണ മണ്ണിൽ അരങ്ങേറി. കേരളത്തിൻറെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള നൂറോളും കലാകാരന്മാർ ഒത്തു ചേർന്ന "ഗമനം...

കൊച്ചി: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി മുൻ ​ഗവ. പ്ലീഡർ പി ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവിൽ ജാമ്യം...

കൊയിലാണ്ടി: ആതിരയാടി അംഗനമാർ. കോതമംഗലം അയ്യപ്പക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി. നിരവധി സ്ത്രീകളും കുട്ടികളും ദിവസങ്ങൾ നീണ്ട പരിശീലനത്തിനു ശേഷമാണ് തിരുവാതിര ആടിയത്....

തിരുവനന്തപുരം: ഗൾഫിൽ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെന്ന സംസ്ഥാനത്തിന്റെ ആ​ഗ്രഹത്തിന് പിന്തുണയറിയിച്ച്  ഷിപ്പിങ്ങ് സർവീസ് കമ്പനിയായ സായി ഇന്റർനാഷണൽ. നവകേരള സദസിനിടയിൽ മന്ത്രി അഹമ്മദ് ദേവർകോവിലുമായി കമ്പനി...