കൊയിലാണ്ടി: കൊയിലാണ്ടി - കാപ്പാട് തീരദേശത്തിൻ്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള രൂപരേഖ തയ്യാറായി. പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കാപ്പാട് തകർന്ന...
Month: October 2023
ഗ്യാങ്ടോക്ക്: മിന്നൽപ്രളയത്തെ തുടര്‍ന്ന് സിക്കിമില്‍ മൂവായിലേറെ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ബംഗാളില്‍നിന്നുള്ള മൂവായിരത്തോളംപേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറോളം പേരുമാണ് ദുരന്തമുഖത്ത് അകപ്പെട്ടത്. പ്രദേശത്ത് ഇന്റര്‍നെറ്റ്, ഫോണ്‍...
മേപ്പയൂർ: ലെൻസ്ഫെഡ് കൊയിലാണ്ടി താലൂക്ക് സമ്മേളനം. നിർമ്മാണ മേഖലയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ലൈസൻസ്ഡ് എൻജിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) കൊയിലാണ്ടി താലൂക്ക് സമ്മേളനം ഇരിങ്ങത്ത്...
തിക്കോടി ഗ്രാമപഞ്ചായത്ത് മേലടി സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലുളള പളളിക്കര ജനകീയ ആരോഗ്യ കേന്ദ്ര പരിധിയിൽ 'ആയുഷ്മാൻഭവ' ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചായത്തംഗം ഷീബ പുൽപാണ്ടിയുടെ അധ്യക്ഷതയിൽ ജൂനിയർ ഹെൽത്ത്...
ചേമഞ്ചേരി: അരീപ്പറമ്പത് താമസിക്കും മഠത്തിൽ മുരളീധരൻ (59) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ശബരീനാഥ്, ശിശിര, മരുമകൻ: ശ്രീരാഗ്. ശവസംസ്കാരം: വെള്ളി കാലത്ത് 10 മണിക്ക് വീട്ടു...
കൊയിലാണ്ടി: നടേരി പണ്ടാരക്കണ്ടി (നിയാസ് മൻസിൽ) മൊയ്തു (80) അന്തരിച്ചു. റിട്ട. ഫിഷറീസ് വകുപ്പ് ജീവനക്കാരനായിരുന്നു. മുസ്ലിം ലീഗ് പ്രവർത്തകനും മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 6 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 6 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ . ഡോ. മുസ്തഫ മുഹമ്മദ് (9 am to...
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി ഗൾഫിൽ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം മന്ദമംഗലം വലിയവയലിൽ മണി (48) ആണ് മരിച്ചത്. അവിവാഹിതനാണ്. ബഹറൈനിലെ ജോലി സ്ഥലത്ത് നിന്ന് താമസ സ്ഥലത്തേക്ക്...
പേരാമ്പ്ര: എടക്കയിൽതെരു കുനീക്കണ്ടി ചിരുതേയി അമ്മ (95) നിര്യാതയായി, ഭർത്താവ് : പരേതനായ കണാരൻ. മകൾ: ലക്ഷ്മി, മരുമകൻ: പരേതനായ ചുള്ളിയന്റവിട ശ്രീധരൻ.