കോഴിക്കോട്: നാദാപുരത്ത് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. നരിക്കാട്ടേരി ശ്രീ സുദർശന മൂർത്തി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറത്തുള്ള രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു. മൂന്നു...
Month: October 2023
കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡിൽ വഗാഡിൻ്റെ ലോറിയും ബസ്സും കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം നെല്ല്യാടി റോഡിൽ കനലിൻ്റെ ഇറക്കത്തിലാണ് ബസ്സും വാഗാഡ് ലോറിയും തമ്മിൽ ഉരസിയത്....
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ സിബിഐയുടെ തുടരന്വേഷണം വൈകാതെ ആരംഭിക്കും. ഹൈക്കോടതി ഉത്തരവിൽ സിബിഐ ആസ്ഥാനത്ത് നിന്ന് തീരുമാനം വന്നാലുടൻ തിരുവനന്തപുരം യൂണിറ്റ് അന്വേഷണത്തിലേക്ക്...
കൊയിലാണ്ടി: ചെങ്ങോട്ട് കാവ് പഞ്ചായത്തിൽ ഭരണ സ്തംഭനമെന്ന് ബിജെപി ആരോപിച്ചു. ഭരണ സ്തംഭനവും, അഴിമതിയും, സ്വജനപക്ഷപാതവും ആരോപിച്ച് ബി ജെ പി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും...
ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് മെഡൽ വേട്ടയിൽ സെഞ്ച്വറി ഉറപ്പിച്ച് ഇന്ത്യ. നിലവിൽ 91 മെഡലുകളുള്ള ഇന്ത്യ 9 ഇവൻ്റുകളിൽ കൂടി മെഡലുറപ്പിച്ചിട്ടുണ്ട്. ഇതോടെ ആകെ മെഡലുകൾ 100...
തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിൻറെ “ശുഭയാത്ര” വാട്‌സാപ്പ് നമ്പറിലേയ്ക്ക് ഫോട്ടോയും വീഡിയോയും സഹിതം മെസ്സേജ് അയക്കാം.’ഇത്തിരി നേരം ഒത്തിരികാര്യ’ത്തിലൂടെ കേരളം പൊലീസ് പങ്കുവെച്ച...
ഓസ്‌ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മൊഹമ്മദിക്ക്. ഇറാനിലെ സ്‌ത്രീകളുടെ വിമോചനത്തിനും, അവകാശങ്ങൾക്കായും നടത്തിയ പോരാട്ടത്തിനുമാണ് പുരസ്‌കാരം. 13 തവണ...
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മരം കയറ്റിവന്ന ലോറി മറിഞ്ഞു. ചുരം നാലാം വളവില്‍ വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. മരത്തടികള്‍ റോഡിലേക്ക് പതിച്ചതിനാല്‍ ഗതാഗതം ഭാഗികമായി...
കേരളം പൊതുവിഭ്യാഭ്യാസ വകുപ്പിൽ കൈവരിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ നേട്ടങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ല. എല്ലാ കാലത്തും മറ്റ്...
തിരുവനന്തപുരം: സ്‌കൂള്‍ പരിസരത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂള്‍ പരിസരങ്ങളില്‍ മിഠായികളിലും...