KOYILANDY DIARY.COM

The Perfect News Portal

Month: October 2023

മലപ്പുറം: വട്ടപ്പാറയില്‍ ചരക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കര്‍ണാടക സ്വദേശി ഗോപാല്‍ ജാദവ് (31) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. തൃശൂര്‍...

ജറുസലേം: വടക്കൻ ഇസ്രയേലിൽ ഹമാസിൻറെ റോക്കറ്റാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കുണ്ട്. ഗാസയില്‍നിന്ന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിന്റെ ഭൂപ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്.)...

കാനഡയിൽ ചെറുവിമാനം തകർന്ന് രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ശനിയാഴ്ചയാണ് സംഭവം. ‘പൈപ്പർ പിഎ-34 സെനെക’ ചെറുവിമാനമാണെന്ന് അപകടത്തിൽപ്പെട്ടത്....

ന്യൂഡൽഹി: വിശ്വകിരീടത്തിനായുള്ള പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഇന്ന്‌ മുഖാമുഖം. ഡൽഹി ഫിറോസ്‌ ഷാ കോട്‌ലയിൽ പകൽ രണ്ടിനാണ്‌ മത്സരം. കളത്തിൽ ഫോമിലുള്ള ദക്ഷിണാഫ്രിക്കയാണ്‌ ഒരുപടി മുന്നിൽ. ഒരിക്കൽ...

ചാവക്കാട്: കൗതുകക്കാഴ്‌ചയായി ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ്‌ ബ്രിഡ്‌ജിലെ ചാളച്ചാകര. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വെള്ളിയാഴ്‌ച രാവിലെ പത്തരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് ചാള...

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിൻറെ ഓഫീസിനെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൂഢാലോചനയുടെ ഭാഗമായാണ് വാർത്തകൾ വന്നതെന്ന് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ...

കൽപ്പറ്റ: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കായിക പരിശീലകരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ പറഞ്ഞു. റവന്യു ജില്ലാ സ്‌കൂൾ കായികമേള...

പത്തനംതിട്ട: കേന്ദ്ര സ്പൈസസ് ബോര്‍ഡിലെ നിയമന തട്ടിപ്പിലെ രണ്ടാംപ്രതിയായ ബിജെപി, യുവമോർച്ച നേതാവ്‌ രാജേഷ്‌ ഒളിവിൽ. ആരോ​ഗ്യ വകുപ്പിലെ നിയമനത്തട്ടിപ്പ് കേസിൽ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന പത്തനംതിട്ട...

ഹാങ്‌ചൗ: ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ സെഞ്ച്വറി അടിച്ച് ഇന്ത്യ. വനിതകളുടെ കബഡി ഇനത്തിൽ സ്വർണം കരസ്ഥമാക്കിയതോടെയാണ് 100 മെഡലെന്ന ചരിത്രനേട്ടം ഇന്ത്യ കൈവരിച്ചത്. വനിത കബഡി ഫൈനലിൽ...

കൊയിലാണ്ടി നഗരസഭ കേരളോത്സവം 2023 കായിക മത്സരങ്ങളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു. രജിസ്ട്രേഷൻ ഓൺലൈനായും, നഗരസഭയിൽ നേരിട്ടെത്തി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. റജിസ്ട്രേഷന് വരുന്നവർ ഫോട്ടോ,...