KOYILANDY DIARY.COM

The Perfect News Portal

Month: October 2023

കോഴിക്കോട്‌: തരിശുരഹിത നാടിനായി കർഷകർ ഇറങ്ങുന്നു. കോഴിക്കോട് ജില്ലയിലെ തരിശുഭൂമിയിൽ പൊന്ന്‌ വിളയിക്കാൻ കർഷകർ കൈകോർക്കുന്നു. വർഷങ്ങളായി കാട്‌ പിടിച്ചും പുല്ലു നിറഞ്ഞും കിടക്കുന്ന ഭൂമി കണ്ടെത്തി...

സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 43960 രൂപയാണ്. സ്വര്‍ണവില 43000ത്തില്‍ താഴെ എത്തി എന്നത് ആശ്വാസകരമാണ്. പവന് ഇന്ന് 120...

വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ ഇൻറർനെറ്റ് നിരോധനം ഒക്ടോബർ 21 വരെ നീട്ടി. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഐക്യവും ക്രമസമാധാനവും നിലനിർത്തുന്നതിനും സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടിയാണ്...

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി യുഡിഎഫ് പദയാത്രയിൽ കോൺഗ്രസുകാർ തമ്മിൽത്തല്ലി. കൊല്ലത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പുനഃസംഘടനാ പ്രതിഷേധം തെരുവിലേക്ക്.  യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിലാണ് കോൺഗ്രസുകാർ...

കൊയിലാണ്ടി: കൊയിലാണ്ടി മിനിലോറി സ്റ്റാൻഡും പരിസരവും ശുചീകരിച്ചു. ഡ്രൈവർമാരും, പരിസരവാസികളും ചേർന്നാണ് സ്റ്റാൻ്റ് ശുചീകരിച്ചത്. എ കെ സുരേഷ്, എംകെ സുരേഷ് ബാബു, ശ്രീനി കെ എം,...

വടകര: കൊയിലാണ്ടി - പയ്യോളി സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം, അടിസ്ഥാന സൌകര്യങ്ങൾ വർദ്ധിപ്പിക്കണം, കെ. മുരളീധരൻ എം.പി റെയിൽവേ ബോർഡ് ചെയർമാനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി....

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ആളില്ലാ പരീക്ഷണപ്പറക്കൽ 21ന്‌. ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്പെയ്‌സ്‌ സെൻററിൽനിന്ന്‌ രാവിലെ ഏഴിനും ഒമ്പതിനും...

മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും പൂർത്തിയായി. കേസിൽ ആകെ ഏഴ് പ്രതികളുണ്ട്. മോൺസൺ...

വാഷിങ്ടൺ ഡിസി: ഇസ്രയേൽ പലസ്തീനിലേക്ക് ആക്രമണം രൂക്ഷമാക്കിയ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തും. അതേസമയം...

കോഴിക്കോട്‌: കോഴിക്കോട്‌ വനിതാ പൊലീസ്‌ സ്‌റ്റേഷൻറെ അമ്പതാം വാർഷികാഘോഷത്തിൻറെ ഭാഗമായി 50 വനിതാ പൊലീസ് ഉദ്യോഗസ്ഥർ രക്തം നൽകി. കോട്ടപ്പറമ്പ്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രക്തം നൽകിയാണ്‌...