കൊയിലാണ്ടി: കൊല്ലം കുറ്റിയത്ത് നാണി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമന്ദൻ. മക്കൾ: ലക്ഷ്മി, ദാമോദരൻ, ജാനകി, സത്യൻ, രാമകൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി, ലക്ഷ്മണൻ, തങ്കം,...
Month: October 2023
കൊയിലാണ്ടി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രത്തിൽ മേളം കലാകാരന്മാരുടെ അരങ്ങേറ്റം നടന്നു. പ്രശസ്ത വാദ്യകലാകാരൻ ശശിമാരാരുടെ ശിക്ഷണത്തിൽ അഭ്യസിച്ച കലാകാരന്മാരുടെ അരങ്ങേറ്റമാണ് നടന്നത്....
കൊയിലാണ്ടി: മേലൂർ മഠത്തിൽ മീനാക്ഷി അമ്മ (79) ബറോഡയിൽ അന്തരിച്ചു. പരേതരായ കുഞ്ഞിക്കണാരൻ നായരുടേയും റിട്ട അധ്യാപിക മഠത്തിൽ ലക്ഷി അമ്മയുടേയും മകളാണ്. ഭർത്താവ്: പരേതനായ തൊണ്ടിപ്പുറത്ത് മാധവൻ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 18 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...
പയ്യോളി: മേലടി ഉപജില്ലാ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഗണിത ഐടി മേളകൾ ഒൿടോബർ 20, 21 തീയതികളിൽ നടക്കും. മേളയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 18 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ് 9 am to 7...
കൊയിലാണ്ടി: ദീർഘകാലം ഗൾഫിൽ പ്രവാസ ജീവിതം നയിച്ച ചേലിയയിലെ പുനത്തിൽ താമസിക്കും വലിയാറമ്പത്ത് അബ്ദുള്ളക്കോയ (75) നിര്യാതനായി. ഭാര്യ: സൈനബ.സഹോദരങ്ങൾ: നെബീസ്സ, പരേതരായ ആലിക്കോയ, അസ്സൻ കോയ,...
കൊയിലാണ്ടി: ഓട്ടോ തട്ടി റോഡിൽ തെറിച്ചുവീണു പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാർ അവരുടെ ബസ്സിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കൊയിലാണ്ടി ബീച്ച് റോഡിലെ മാളിയേക്കൽ...
കൊയിലാണ്ടി: നവ കേരള സദസ്സ് വിജയത്തിനായി സംഘടിപ്പിച്ച സംഘാടകസമിതി രൂപീകരണ യോഗത്തിൽ കൊയിലാണ്ടി ടൗൺ ഹാൾ ഉൾക്കൊള്ളാനാവാത്ത ജനസഞ്ചയം. സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റിച്ചാണ് ആയിരത്തിലധികം ആളുകൾ മണ്ഡലത്തിലെ...
കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ബുധനാഴ്ച നടക്കും. രാവിലെ 11 മണിക്ക് ജി.വി.എച്ച്.എസ്. കൊലാണ്ടിയിൽ നടക്കുന്ന ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ പ്രകാശനം...