KOYILANDY DIARY.COM

The Perfect News Portal

Month: October 2023

തിരുവനന്തപുരം: ദുരന്ത മുന്നറിയിപ്പായി നാളെ മൊബൈൽ ഫോണിൽ പ്രത്യേക ശബ്ദത്തിൽ സന്ദേശം വരും. പുതുതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്‌കാസ്റ്റിങ്ങിന്റെ ഭാഗമായാണ് മൊബൈൽ ഫോണുകളിൽ ചൊവ്വാഴ്‌ച പ്രത്യേക ശബ്‌ദത്തിലും...

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർത്ഥികളുടെ യാത്രാക്കൂലി വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയതും പണിമുടക്കിനു കാരണമായി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായാൽ കെഎസ്ആർടിസി അധിക...

കൊയിലാണ്ടി: പൊയിൽക്കാവ് ഉണ്ണര വീട്ടിൽ 'നക്ഷത്ര' നാരായണൻ (72) നിര്യാതനായി. പരേതരായ കുഞ്ഞിക്കണാരൻ തിരുമാലക്കുട്ടി എന്നവരുടെ മകനാണ്. ഗുജറാത്തിൽ NDDB ആനന്ദ് ജീവനക്കാരനായിരുന്നു. ഭാര്യ: നളിനി, (ചാലിക്കര)....

കൊയിലാണ്ടി: അരങ്ങാടത്ത് കാക്കപ്പൊയിൽ സരസ (76) നിര്യാതയായി. ഭർത്താവ്: കെ. പി ഗംഗാധരൻ. സഹോദരങ്ങൾ: കെ. പി ചന്ദ്രൻ, (റിട്ട: കെ.എസ്.ആർ.ടി.സി), ടി പി ഗൗരി (മുരളി...

കൊയിലാണ്ടി: ഖോ ഖോ മത്സരത്തിൽ ജി.വി.എച്ച്.എസ്.എസ് ന് മിന്നുന്ന വിജയം. മൽസരം നടന്ന എല്ലാ വിഭാഗങ്ങളിലും ചാമ്പ്യൻമാരായി. ഉപജില്ലാ ഖോ ഖോ മത്സരത്തിൽ സബ് ജൂനിയർ ബോയ്സ്,...

കൊയിലാണ്ടി: ലഹരിക്കെതിരെ ജനകീയ പ്രതിരോധം ''എൻ്റെയും ഒരു കയ്യൊപ്പ് '' എന്ന തലക്കെട്ടിൽ കൊയിലാണ്ടി ലഹരി വിരുദ്ധ ജനകീയവേദി നടത്തുന്ന ബോധവൽകരണ ഒപ്പ് ശേഖരണ ക്യാമ്പയിൻ കൊയിലാണ്ടി...

കൊയിലാണ്ടി: പന്തലായനിബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: ചെങ്ങോട്ടുകാവ് രണ്ടാം തവണയും ഓവറോൾ ചാമ്പ്യന്മാരായി. ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ശങ്കരൻ വൈദ്യർ സ്മാരക റോളിംഗ് ട്രോഫിയും,...

ബംഗളൂരു: ബംഗളൂരുവിലെ വീർഭദ്ര നഗറിന് സമീപം ഗാരേജിൽ വൻ തീപിടിത്തം. 40 ലധികം ബസുകളിലേക്ക്‌ തീ പടർന്നതായാണ്‌ വിവരം. പത്തോളം ബസുകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്‌. ഫയർ എൻജിനുകൾ...

കൊച്ചി: എറണാകുളം കളമശേരിയിൽ സ്ഫോടനം നടന്ന സ്ഥലം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. രാവിലെ നടന്ന സർവകക്ഷി യോഗത്തിന് ശേഷം കളമളേരിയിലെത്തിയ മുഖ്യമന്ത്രി അപകടം നടന്ന സമ്ര...

കൊയിലാണ്ടി: പുളിയഞ്ചേരി കന്മനതാഴ ശാരദ (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: വിജി, അജീഷ്. മരുമക്കൾ: ജിജേഷ്, അനുഷ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതയായ നാരായണി.