KOYILANDY DIARY.COM

The Perfect News Portal

Month: October 2023

ലൈംഗിക അതിക്രമ കേസിൽ വ്‌ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ നേരത്തെ ഷാക്കിറിന് കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യം ലഭിച്ച വ്‌ളോഗര്‍ ഷാക്കിര്‍...

കൊല്ലം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ജിഎസ്‌ടി അടച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്യു കുഴൽനാടൻ തെറ്റിദ്ധാരണ പരത്തുകയാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. നികുതിദായകൻ സമർപ്പിക്കുന്ന...

ആലുവ: പെരുമ്പാവൂരില്‍ ആറു വയസ്സുകാരന്‍ മുങ്ങി മരിച്ചു. വീടിനടുത്തുള്ള കുളത്തില്‍ കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. ചമ്പറക്കി നടക്കാവ് മേത്തരുകുടി വീട്ടില്‍ വീരാൻറെ മകന്‍ ഉനൈസ് ആണ്...

ആലപ്പുഴ: ആർഎസ്എസിൻറെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമയെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 77 -ാമത് പുന്നപ്ര വയലാർ വാരാചരണത്തിൻറെ...

തിരുവനന്തപുരം: നോട്ടുനിരോധനം പൂർണ്ണ പരാജയം ആയിരുന്നുവെന്നാണ്‌ തുടർനടപടികൾ തെളിയിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിച്ച ‘കേരള റീട്ടെയിൽ കോൺക്ലേവ്‌’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

തൃശൂര്‍: ഇടിമിന്നലേറ്റ് യുവതിയുടെ കേള്‍വിശക്തി നഷ്ടമായി. ചൊവ്വാഴ്ച രാത്രി ഏഴ് മണിക്കാണ് സംഭവം. വീടിൻറെ ഭിത്തിയില്‍ ചാരിയിരുന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് ശക്തമായി മിന്നലേറ്റത്. തൃശൂര്‍...

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ പിടിയില്‍. ലഗേജിൻറെ ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് യുവാവ് ബോംബ് ഭീഷണി മുഴക്കിയത്. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. ...

കൊയിലാണ്ടി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷവും പഥ സഞ്ചലനവും നടത്തി. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും ആരംഭിച്ച് കുറുവങ്ങാട് മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ...

ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സമാപിച്ചു. ഒക്ടോബർ 15 മുതൽ 24 വരെ വിവിധ പരിപാടികളോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. ക്ഷേത്രത്തിൽ വൻ ഭക്തജന...

കൊയിലാണ്ടി പുരോഗമന കലാസാഹിത്യ സംഘം മേഖലാ ശില്പശാല അകലാപ്പുഴ നടന്നു. ഹൗസ് ബോട്ടിൽ നടന്ന ശില്പശാലയിൽ സെക്രട്ടറി കെ മധു രൂപരേഖ അവതരിപ്പിച്ചു. കെ ശ്രീനിവാസൻ അധ്യക്ഷനായി....