KOYILANDY DIARY.COM

The Perfect News Portal

Month: October 2023

ഗാസയിൽ ഇന്ന് ഇന്ധനം തീരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ്. ഇന്ധനക്ഷാമം കാരണം ആശുപത്രികൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കരയുദ്ധത്തിന് തയാറെക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി....

പയ്യോളി: അയ്യായിരത്തോളം ഗുളിക കവറുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾ മാതൃകയായി. കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് ഈ വേറിട്ട പ്രവർത്തനങ്ങളുമായി രംഗത്തെത്തിയത്. ഒരു മെഷിനറികളുമില്ലാതെ കൈകൾകൊണ്ടാണ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 26 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ  26 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ.മുസ്തഫ മുഹമ്മദ്‌  (9 am to 7 pm)...

ചേമഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. തുവ്വക്കോട്, മാവുള്ളകണ്ടി ഉണ്ണികൃഷ്ണൻ (56) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പാലോറമല പുറക്കാട്ടിരി പാലത്തിന് സമീപം ബൈക്കും ലോറിയുമായി കൂട്ടിയിടിച്ച്...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 28...

പയ്യോളി: ജവഹർ മഞ്ച് പയ്യോളി ബ്ലോക്ക് ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ പ്രശാന്ത് കരുവഞ്ചേരി ഉദ്ഘാടനം ചെയ്തു. ചീഫ് കോഡിനേറ്റർ അഷ്റഫ്...

കൊയിലാണ്ടിയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. രാത്രി ഏഴര മണിയോടുകൂടിയാണ് സംഭവം. കൊയിലാണ്ടി റെയിൽവെ മേൽപ്പാലത്തിനു ചുവടെയായിരുന്നു അപകട സ്ഥലം. സുമാർ 50 വയസ്സ് തോന്നിക്കുന്ന ഒരാളാണ്...

കൊയിലാണ്ടി: കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ (KHRA) കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും നവംബർ 1ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 1ന് ബുധനാഴ്ച രാവിലെ...

ചേമഞ്ചേരി: നവ കേരള സദസ്സ്: ചേമഞ്ചേരിയിൽ സംഘാടകസമിതിയായി.. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു. പൂക്കാട് എഫ് എഫ്...