KOYILANDY DIARY.COM

The Perfect News Portal

Day: October 28, 2023

കളമശേരി: കുസാറ്റിന് ഫൈവ് ജി ലാബ് പ്രഖ്യാപിച്ചു. കൊച്ചി സര്‍വകലാശാല ഇലക്ട്രോണിക്‌സ് വകുപ്പില്‍ ഡിപ്പാര്‍ട്ട്‌മെൻറ് ഓഫ് ടെലി കമ്യൂണിക്കേഷൻറെ സഹായത്തോടെ ആരംഭിക്കുന്ന ഫൈവ് ജി ലാബ് പ്രധാനമന്ത്രി...

കൊയിലാണ്ടി: ഐ എം എ കൊയിലാണ്ടി ശാഖയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് ഐഎംഎ ഹാളിൽ നടന്നു.  നിയുക്ത ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ....

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മാപ്പുപറഞ്ഞ് സുരേഷ് ഗോപി. പല തവണ ഫോണില്‍ വിളിച്ച്  മാപ്പുപറയാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ഫോണ്‍ എടുത്തില്ലെന്നും സുരേഷ്...

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. 46000ൻറെ തൊട്ടടുത്തേക്ക് കുതിച്ച് സംസ്ഥാനത്തെ സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിയ്ക്ക് 480 രൂപ വര്‍ധിച്ചതോടെ സ്വര്‍ണം പവന് 45920 എന്ന...

തിരുവനന്തപുരം: ‘അധിനിവേശത്തിനെതിരെ പൊരുതുന്ന പലസ്തീനോടൊപ്പം' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ഇന്ന് നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശനിയാഴ്‌ച ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിക്കുന്നത്....

പമ്പ: ശബരിമല തീർത്ഥാടകരുടെ സുരക്ഷായാത്രയ്‌ക്ക്‌ എല്ലാ ക്രമീകരണവും ഒരുക്കിയതായി മന്ത്രി ആൻറണി രാജു പറഞ്ഞു. പമ്പയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു...

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായിത്തന്നെ തുടരുന്നു. രാവിലത്തെ ഏകദേശ വായുനിലവാരം 286 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് വായുമലിനീകരണം രൂക്ഷമാക്കുന്നത്. നിലവില്‍...

തൃക്കാക്കരയിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗത്തിൻറെ പരിശോധന. 9 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഷവര്‍മ കഴിച്ചതിന് പിന്നാലെ ചികിത്സയിലായ യുവാവ് മരിച്ച സംഭവത്തിൻറെ പശ്ചാത്തലത്തിലാണ് തൃക്കാക്കര നഗരസഭാ...

തിരുവനന്തപുരം: തൃശൂരില്‍ ബസ്സുകാശ് കുറഞ്ഞതിനാല്‍ പെണ്‍കുട്ടിയെ ബസില്‍ നിന്നും ഇറക്കിവിട്ട സംഭവം. അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ബാലവകാശ...

ന്യൂഡൽഹി: രാജ്യത്ത്‌ ഉള്ളി വില കുതിച്ചുയരുന്നു. രണ്ടാഴ്‌ചയ്ക്കുള്ളിൽ 60 ശതമാനം ഉയർന്നു. ഡൽഹിയിൽ ചില്ലറ വിപണിയിൽ കിലോയ്‌ക്ക്‌ 70 രൂപ കടന്നു. കേരളത്തിൽ 80 ലെത്തി. വില...