കൊയിലാണ്ടി: സ്കൂട്ടറിൻ്റെ സീറ്റിനടിയിലെ ക്യാബിനുള്ളിൽ കയറിയ പൂച്ചക്കുട്ടിക്ക് രക്ഷകരായി കൊയിലാണ്ടിയിലെ അഗ്നിരക്ഷാസേനാംഗങ്ങൾ. ഇന്നലെ രാത്രി ഒൻപതു മണിയോടെ കൂടിയാണ് കൊയിലാണ്ടി റെയിൽവേ മേൽപാലത്തിനു മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ...
Day: October 22, 2023
കൊയിലാണ്ടി സബ്ബ് ജയിലിൽ നിന്ന് കളവ് കേസിലെ പ്രതി ജയിൽചാടി രക്ഷപ്പെട്ടു. അൽപ്പ സമയംമുമ്പാണ് സംഭവം. താമരശ്ശേരി തച്ചംപൊയിൽ അനസ് (26) ആണ് ജയിൽ ചാടിയത്. കഴിഞ്ഞ...
കണ്ണൂർ: മദ്യപിച്ചു പാമ്പായി പെരുമ്പാമ്പിനെ പിടിച്ചു കഴുത്തിലിട്ടു. സെൽഫിയെടുക്കാൻ മോഹം. ഒടുവിൽ കഴുത്തിൽ ചുറ്റിയതോടെ കഥ മാറി.. വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിൽനിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. കണ്ണൂർ വളപട്ടണം...
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ലക്ഷ്യം. രഥയാത്രയ്ക്ക് ഒരുങ്ങി ബിജെപി. രാഷ്‌ട്രീയ പ്രചാരണത്തിനായി ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരവെയാണ് മോദിസർക്കാർ രാഷ്‌ട്രീയ പ്രചാരണത്തിനായി ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്....
കൊയിലാണ്ടി: സംഗീത പുഷ്പാഞ്ജലി അവതരിപ്പിച്ചു.. നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ വീക്ഷണം കലാവേദിയിലെ സംഗീത വിദ്യാർഥികളുടെ സംഗീത പുഷ്പാഞ്ജലി അവതരിപ്പിച്ചു.
കൊയിലാണ്ടി: അഡ്വ. കെ.പി നിഷാദിൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. കൊയിലാണ്ടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മുൻ പ്രസിഡണ്ടും കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടുമായിരുന്ന അഡ്വ....
കൊയിലാണ്ടി: പന്തലായനി നടുവിലെകണ്ടി മീത്തൽ ബാലൻ (80) നിര്യാതനായി. നിർമ്മാണ തൊഴിലാളി ആയിരുന്നു. ഭാര്യ: വത്സല. മകൻ: പവിത്രൻ (സുനി). മരുമകൾ: സൗമ്യ (കൂമുള്ളി), സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ,...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ജാസ്സിം (24hr) 2.എല്ലു രോഗ വിഭാഗം...