KOYILANDY DIARY.COM

The Perfect News Portal

Day: October 20, 2023

കോഴിക്കോട്‌: കോഴിക്കോട്‌ നഗരത്തിൽ വിവിധ ഇടങ്ങളിലായി പാർക്ക്‌ ചെയ്‌ത വാഹനങ്ങളുടെ ചില്ല്‌ തകർത്ത്‌ മോഷണം. പുതിയ ബസ്‌സ്‌റ്റാൻഡിന്‌ സമീപത്തെ മാൾ, ഗൾഫ്‌ ബസാറിന്‌ സമീപത്തെ ഷിപ് മാൾ, ബേബി...

ബാലുശേരി: കേന്ദ്ര സർക്കാർ അനുവദിച്ചാൽ എയിംസ് കിനാലൂരിൽ തന്നെയായിരിക്കുമെന്ന് മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ബാലുശേരി താലൂക്ക്‌ ആശുപത്രി സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. എയിംസിനാവശ്യമായ എല്ലാ...

തിരുവമ്പാടി: ആദിവാസി കോളനികളിലെ 60 കുടുംബങ്ങൾക്ക് റവന്യൂ മന്ത്രി കെ രാജൻ പട്ടയം കൈമാറി. തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയം, ഓടപ്പൊയിൽ എന്നീ ആദിവാസി കോളനികളിലാണ് പട്ടയം...

കോഴിക്കോട്‌: കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ സഹകാരികളുടെ പ്രതിഷേധം. സഹകരണ സംരക്ഷണ സമിതി സംഘടിപ്പിച്ച മാനാഞ്ചിറ ആദായനികുതി ഓഫീസ്‌ മാർച്ചിൽ ജില്ലയിലെ സഹകാരികളും...

കോഴിക്കോട്‌: തൊഴിലാളി കൂട്ടായ്‌മ സംഘടിപ്പിച്ചു. ‘വർഗീയതക്കെതിരെ വർഗ ഐക്യം’ മുദ്രാവാക്യമുയർത്തി ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി തൊഴിലാളി കൂട്ടായ്‌മ സെക്കുലർ സ്‌ട്രീറ്റ്‌...

തിരുവനന്തപുരം: കേരളത്തിൻറെ യശസ്സ്‌ ആഗോളതലത്തിൽ ഉയർത്തിയ കായികതാരങ്ങൾ സംസ്ഥാനത്തിൻറെ ബ്രാൻഡ് അംബാസഡർമാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏഷ്യൻ ഗെയിംസ്‌ മെഡൽ ജേതാക്കൾക്കും പങ്കെടുത്ത താരങ്ങൾക്കും സംസ്ഥാന...

കൊയിലാണ്ടി: വെളിച്ചക്കുറവ് കാരണം നിർത്തിവെച്ച, കൊയിലാണ്ടി നഗരസഭാ കേരളോത്സവം ഫുട്ബാൾ മത്സരം 21ന് ശനിയാഴ്ച രാവിലെ 7.30ന് ആരംഭിക്കുമെന്ന് കേരളോത്സവം കായികമേള കൺവീനർ എൽ.എസ് ഋഷിദാസ് അറിയിച്ചു....

പേരാമ്പ്ര: ചെറുവണ്ണൂരിലെ INTUC നേതാവും കോൺഗ്രസ് പ്രവത്തകനുമായ മഞ്ചേരി മീത്തൽ മൊയ്തി (67) നിര്യാതനായി. ഭാര്യ: കദീജ, മക്കൾ: നസീറ, ഫഹദ്, മരുമക്കൾ: ഷംസുദ്ദീൻ (ഉളേള്യരി), മുഫീദ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 20 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി: കുറുവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവം ഒക്ടോബർ 15 മുതൽ 24 വരെ നടക്കും. ഒൿടോബർ 21 ശനിയാഴ്ച വൈകുന്നേരം 5...