KOYILANDY DIARY.COM

The Perfect News Portal

Day: October 17, 2023

കൊച്ചി: വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്‌ന പരിഹാരങ്ങൾക്കുമായി സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. എറണാകുളം ജില്ലാ പഞ്ചായത്ത് നൈപുണ്യ നഗരം പദ്ധതി പഠിതാക്കളുടെ...

കുവൈത്ത് സിറ്റ: ഇസ്രയേൽ അധിനിവേശത്തിനെതിരായ പലസ്‌തീൻ ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യവുമായി കുവൈത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾ. ദേശീയ പരിസ്ഥിതി കാമ്പയിൻ ആഘോഷിക്കുന്നതിനിടെ, കുവൈത്ത് സ്‌കൂൾ കുട്ടികൾ ഇസ്രയേലി അധിനിവേശത്തിൻറെ...

തമിഴ് നാട്: വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ കാട്ടിൽ ഭക്ഷണം ഒരുക്കി തമിഴ് നാട് സർക്കാർ. കാട്ടില്‍ നിന്നും നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോള്‍ ഇത് പരിഹരിക്കാൻ...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അറബിക്കടലില്‍ വരുംമണിക്കൂറുകളില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തിൻറെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ...

കോഴിക്കോട്‌: തരിശുരഹിത നാടിനായി കർഷകർ ഇറങ്ങുന്നു. കോഴിക്കോട് ജില്ലയിലെ തരിശുഭൂമിയിൽ പൊന്ന്‌ വിളയിക്കാൻ കർഷകർ കൈകോർക്കുന്നു. വർഷങ്ങളായി കാട്‌ പിടിച്ചും പുല്ലു നിറഞ്ഞും കിടക്കുന്ന ഭൂമി കണ്ടെത്തി...

സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 43960 രൂപയാണ്. സ്വര്‍ണവില 43000ത്തില്‍ താഴെ എത്തി എന്നത് ആശ്വാസകരമാണ്. പവന് ഇന്ന് 120...

വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ ഇൻറർനെറ്റ് നിരോധനം ഒക്ടോബർ 21 വരെ നീട്ടി. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഐക്യവും ക്രമസമാധാനവും നിലനിർത്തുന്നതിനും സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടിയാണ്...

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി യുഡിഎഫ് പദയാത്രയിൽ കോൺഗ്രസുകാർ തമ്മിൽത്തല്ലി. കൊല്ലത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പുനഃസംഘടനാ പ്രതിഷേധം തെരുവിലേക്ക്.  യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിലാണ് കോൺഗ്രസുകാർ...

കൊയിലാണ്ടി: കൊയിലാണ്ടി മിനിലോറി സ്റ്റാൻഡും പരിസരവും ശുചീകരിച്ചു. ഡ്രൈവർമാരും, പരിസരവാസികളും ചേർന്നാണ് സ്റ്റാൻ്റ് ശുചീകരിച്ചത്. എ കെ സുരേഷ്, എംകെ സുരേഷ് ബാബു, ശ്രീനി കെ എം,...

വടകര: കൊയിലാണ്ടി - പയ്യോളി സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം, അടിസ്ഥാന സൌകര്യങ്ങൾ വർദ്ധിപ്പിക്കണം, കെ. മുരളീധരൻ എം.പി റെയിൽവേ ബോർഡ് ചെയർമാനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി....