ഇടുക്കി: ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് അപകടം. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിലെത്തിച്ച്...
Day: October 7, 2023
കൊല്ലം: ഡോ. വന്ദനാദാസ് കൊലപാതക കേസിൻറെ വിചാരണയുടെ പ്രാരംഭ നടപടികള്‍ കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. കൊട്ടാരക്കര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കുറ്റപത്രം...
കാസർകോട്: പീഡന പരാതി നൽകിയ യുവതിക്ക് വിവാഹ വാഗ്‌ദാനം നൽകിയിരുന്നതായി മോഡൽ ഷിയാസ് കരീം. മുൻപ് വിവാഹം കഴിഞ്ഞതും മകനുള്ള വിവരവും യുവതി മറച്ചുവച്ചുവെന്നും ഷിയാസ് പറഞ്ഞു....
കോട്ടയം: കെപിപിഎൽ തീപിടിത്തത്തിൽ നഷ്ടം 10 കോടിയിലേറെ. പേപ്പർ മെഷീനിൻറെ നല്ലൊരുഭാഗവും നശിച്ചു. താൽക്കാലികമായി ഉൽപ്പാദനം നിലയ്‌ക്കുന്നതിലുള്ള നഷ്ടം വേറെ. ദിവസം 320 ടൺ ന്യൂസ്‌പ്രിന്റ് ഉൽപ്പാദിപ്പിക്കാൻ...
മലപ്പുറം: എം കെ ആർ ഫൗണ്ടേഷൻറെ ഈ വർഷത്തെ കർമശ്രേഷ്‌ഠ, കർമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കർമശ്രേഷ്‌ഠ അവാർഡിന് മുതിർന്ന മാധ്യമ പ്രവർത്തകൻ ടി ജെ എസ് ജോർജും...
മലപ്പുറം: വട്ടപ്പാറയില്‍ ചരക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കര്‍ണാടക സ്വദേശി ഗോപാല്‍ ജാദവ് (31) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. തൃശൂര്‍...
ജറുസലേം: വടക്കൻ ഇസ്രയേലിൽ ഹമാസിൻറെ റോക്കറ്റാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കുണ്ട്. ഗാസയില്‍നിന്ന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിന്റെ ഭൂപ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്.)...
കാനഡയിൽ ചെറുവിമാനം തകർന്ന് രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ശനിയാഴ്ചയാണ് സംഭവം. ‘പൈപ്പർ പിഎ-34 സെനെക’ ചെറുവിമാനമാണെന്ന് അപകടത്തിൽപ്പെട്ടത്....
ന്യൂഡൽഹി: വിശ്വകിരീടത്തിനായുള്ള പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഇന്ന് മുഖാമുഖം. ഡൽഹി ഫിറോസ് ഷാ കോട്‌ലയിൽ പകൽ രണ്ടിനാണ് മത്സരം. കളത്തിൽ ഫോമിലുള്ള ദക്ഷിണാഫ്രിക്കയാണ് ഒരുപടി മുന്നിൽ. ഒരിക്കൽ...
ചാവക്കാട്: കൗതുകക്കാഴ്‌ചയായി ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്‌ജിലെ ചാളച്ചാകര. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വെള്ളിയാഴ്‌ച രാവിലെ പത്തരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് ചാള...