KOYILANDY DIARY.COM

The Perfect News Portal

Day: October 4, 2023

കോഴിക്കോട്: ഓട്ടോയിൽ യാത്രക്കാരൻ മറന്നുവച്ച പണം തിരികെ നൽകി ഓട്ടോ ഡ്രൈവർ. ഓട്ടോറിക്ഷയിൽ മറന്നുവെച്ച 32000 രൂപ ഉടമയ്ക്ക് പോലീസ് സ്റ്റേഷൻ മുഖേന തിരിച്ച് നൽകി ഡ്രൈവറായ...

അത്തോളി: അതിരാവിലെ ഓടാൻ ഇറങ്ങിയ വിദ്യാർത്ഥി വഴിയിൽ കുഴഞ്ഞുവീണു മരിച്ചു. കുടക്കല്ല് എടത്തിൽ കണ്ടി ശ്രീഹരിയിൽ അനിൽകുമാറിൻറെയും ശ്രീജയുടെയും മകനായ ഹേമന്ദ് ശങ്കർ (16) ആണ് റോഡ്...

തിരുവനന്തപുരം: റഗുലേറ്ററി കമീഷൻ റദ്ദാക്കിയ വൈദ്യുതി കരാറുകൾക്ക്‌ സാധൂകരണം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര വൈദ്യുതി നിയമത്തിലെ 108ാം വകുപ്പ്‌ പ്രകാരമാണ്‌ കരാറുകൾ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനം....

കൊച്ചി: കരുവന്നൂർ ബാങ്ക്‌ കേസിൽ ഇഡിക്ക്‌ വൻ തിരിച്ചടി. പിടിച്ചെടുത്ത ആധാരങ്ങൾ തിരികെ നൽകണമെന്ന്‌ ഹൈക്കോടതി നിർദേശിച്ചു. വായ്‌പ തിരിച്ചടച്ചവരുടെ ആധാരങ്ങൾ മുഴുവൻ തിരികെ നൽകണം. ബാങ്ക്‌...

തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള കരുത്ത് സ്‌കൂൾ പഠനകാലത്തുതന്നെ വിദ്യാർത്ഥിനികൾക്ക്‌ ഉറപ്പാക്കാൻ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ആയോധനകലകൾ പഠിപ്പിക്കും. കരാട്ടെ, കളരിപ്പയറ്റ്, കുങ്ഫു,  നീന്തൽ, യോഗ, ഏറോബിക്സ്, തയിക്കൊണ്ടോ,...

അതിദാരിദ്ര്യം പൂര്‍ണ്ണമായും ഇല്ലാതാക്കിയ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2025 നവംബര്‍ ഒന്നിന് ഈ ലക്ഷ്യം കൈവരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ബോള്‍ഗാട്ടി...

കൊയിലാണ്ടി: കൊല്ലം പാവുവയൽ ദാസൻ (63) നിര്യാതനായി. അമ്മ: മാധവി. ഭാര്യ: പുഷ്പ. മക്കൾ: മിഥുന, മിഥുൻ ദാസ്. മരുമകൻ: രജിലേഷ് (തുവ്വക്കോട്). സഹോദരങ്ങൾ: വത്സല, സൗമിനി,...

കാരയാട്: തിരുവങ്ങായൂർ പിള്ളേന്ന് കണ്ടി മീത്തൽ പെണ്ണുട്ടി (78) നിര്യാതയായി. അരിക്കുളം ഒന്നാം വാർഡ് ഗ്രാമസഭയിൽ പങ്കെടുക്കാൻ കാരയാട് എ.എൽ.പി സ്കൂളിലേക്ക് വന്ന വയോധിക ബൈക്ക് തട്ടിയാണ്...

തൃശൂർ: മാധ്യമ പ്രവർത്തർക്ക് കീഴടങ്ങാത്ത മനസ്സ്‌ വേണമെന്ന് എം എ ബേബി. മാധ്യമ ധാർമികതയും സത്യസന്ധതയും ഉയർത്തിപ്പിടിക്കേണ്ട കാലമാണിതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം...

കീഴരിയൂരിൽ വീട്ടമ്മ കിണറ്റിൽ വീണു മരിച്ചു. നടുവത്തൂർ  മംഗലത്ത്താഴ വീട്ടിൽ കുഞ്ഞിക്കണാരന്റെ  ഭാര്യ സുലോചന (52) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3 മണിയോട് കൂടിയാണ് സംഭവം....