ഭരണ പ്രതിസന്ധിക്കിടെ തൃക്കാക്കരയില്‍ യുഡിഎഫിന് ഭരണം നഷ്ടമാകും. ഇടത് മുന്നണിക്ക് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ പിന്തുണ പ്രഖ്യാപിച്ചു. അബ്ദുഷാന, ഇ പി കാദര്‍ കുഞ്ഞ്, വര്‍ഗീസ് പ്ലാശേരി, ഓമന...
Month: July 2023
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിചിത്ര ആവശ്യവുമായി ഹൈബി ഈഡന്‍ എം പി. ഹൈബി ഈഡന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. തലസ്ഥാനം തിരുവനന്തപുരം തന്നെയായി...
കൊച്ചി: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജിയില്‍...
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്‌ടര്‍ക്ക് മര്‍ദനം. ഹൗസ് സര്‍ജൻ ഡോ. ഹരീഷ് മുഹമ്മദിനാണ് മര്‍ദനമേറ്റത്. വനിതാ ഡോക്‌ടറെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്‌തതിനാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണം...
പന്നിയങ്കര ടോൾ പിരിവ് താത്കാലികമായി നിർത്തി. പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കത്തിൽ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും...
കൊയിലാണ്ടി: കസ്റ്റംസ് റോഡ്, സ്രാമ്പിക്കണ്ടി ലക്ഷ്മണൻ (70) നിര്യാതനായി. ഭാര്യ: പാർവ്വതി, മക്കൾ. ഷൈജ, റീന, ശാന്തി, സന്തോഷ്. ശവസംസ്കാരം ചടങ്ങ്. വൈകുന്നേരം 4.30ന്.
കണ്ണൂർ മട്ടന്നൂരിൽ റോഡ് ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ആർ ടി ഒ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. കണ്ണൂരിലെ മുഴുവൻ റോഡ് ക്യാമറ നിരീക്ഷണവും മട്ടന്നൂർ ഓഫീസിൽ...
കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിതൻ മരിച്ചു. കാലിച്ചാമരം സ്വദേശികളായ മധു, ജിഷ ദമ്പതികളുടെ മകൻ അശ്വിനാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്....
തിരുവനന്തപുരം: ഡോക്ടർമാരുടെ മികച്ച സേവനം ഉറപ്പാക്കാൻ സമൂഹത്തിന്റെ പിന്തുണയാവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യപരമായി ഏറെ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ഡോക്‌ടേഴ്‌സ് ഡേയ്ക്ക് വലിയ പ്രാധാന്യമുണ്ട്....
ന്യൂഡൽഹി: മന്ത്രിയെ പുറത്താക്കിയ സംഭവം: സ്വന്തം തീരുമാനം തമിഴ്‌നാട് ഗവർണർ മരവിപ്പിച്ചു. സെന്തിൽ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയ സ്വന്തം നടപടിയാണ് തമിഴ്‌നാട് ഗവർണർ ആര്‍ എന്‍ രവി...
