KOYILANDY DIARY.COM

The Perfect News Portal

Month: July 2023

വിയ്യൂർ ഓണോത്ത് ഗൗരി നിവാസ് ഗംഗാധരൻ (72) നിര്യാതനായി. (റിട്ട. ഗവ. ആർട്സ് കോളേജ് മീഞ്ചന്ത) ഭാര്യമാർ: ലക്ഷ്മി, പരേതയായ ഗൗരി. മക്കൾ: സോന, സിനി, സനൽ....

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് ഇടയാക്കുന്നതിനാല്‍  കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി...

തിരുവനന്തപുരം: മുതലപ്പൊഴിയിലുണ്ടായ ബോട്ട് അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. മൂന്ന് പേരെ കാണാതായി. കനത്ത തിരമാലയില്‍ വള്ളം മറിഞ്ഞാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. നാല് മത്സ്യത്തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്....

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്തമഴ. മിന്നൽ പ്രളയമുണ്ടായ മണാലിയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു. മെഡിക്കൽ കോളേജുകളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥികളാണ് കുടുങ്ങിയത്. തൃശ്ശൂർ...

കോഴിക്കോട്: മലബാറിന്റെ ടൂറിസം വികസനത്തിനായി മാസ്റ്റർ പ്ലാൻ നടപ്പാക്കും. മന്ത്രി മുഹമ്മദ് റിയാസ്. ഉത്തര കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾ വേണ്ട രീതിയിൽ വിനിയോഗിക്കപ്പെട്ടിട്ടില്ലെന്ന് ടൂറിസം വകുപ്പ്...

കോഴിക്കോട്‌: നഗരത്തിലെ പാലങ്ങളുടെയും റോഡുകളുടെയും നവീകരണ  പ്രവൃത്തികൾക്ക് 12.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 9.11...

ന്യൂഡൽഹി: കേന്ദ്ര വിഭ്യഭ്യാസമന്ത്രാലയം പുറത്തിറക്കിയ 2021-22 അധ്യയന വർഷത്തെ സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചികയിൽ കേരളം രണ്ടാമത്‌. പ്രചസ്ത-3 കാറ്റഗറിയിൽ 609.7 പോയിന്റാണ്‌ സംസ്ഥാനം നേടിയത്‌....

ഉള്ള്യേരി: തെരുവത്ത്കടവ് ഒറവിൽ കാളാമ്പത്ത് ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരക്കുട്ടി (വിമുക്ത ഭടനും, പോസ്റ്റ് മാസ്റ്ററുമായിരുന്നു). മക്കൾ: പുഷ്പ, കിഷോർ ബാബു (റിട്ട. മിലിട്ടറി),...

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വയനാപക്ഷാചരണ സമാപനത്തോടനുബന്ധിച്ചു ബഷീർ അനുസ്മരണം നടന്നു. യോഗാ പ്രചാരകയും സാമൂഹ്യ പ്രവർത്തകയുമായ കുറുവങ്ങാട് ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി...

പുളിയഞ്ചേരി കനിവ് എഡ്യൂക്കേഷൻ & ചാരിറ്റി ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ sslc, plus2, മദ്രസ്സ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രശസ്ത മജീഷ്യനും...