സെല്ലി കീഴൂരിൻ്റെ പുതിയ കവിത '' സെലിബ്രിറ്റി '' എനിക്ക്, ഊശാന്താടിയില്ല കറ പുരണ്ട പല്ലുകളില്ല നീട്ടി വളർത്തിയ ജഡകളില്ല ചുണ്ടിൽ എരിയുന്ന 'ഇടുക്കി ഗോൾഡി'ല്ല തോളിൽ...
Month: July 2023
കൊച്ചി: കേരളത്തിന് ഹെെസ്പീഡ് റെയിൽ സംവിധാനം ആവശ്യമാണെന്നും സർക്കാർ ആവശ്യപ്പെട്ടാൽ അത്തരമൊരു പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാണെന്നും ഇ ശ്രീധരൻ. കേരളത്തിന്റെ പുരോഗതിക്ക് അതിവേഗ ട്രെയിൻ ആവശ്യമാണ്. അർധ-...
പത്തനംതിട്ട കോന്നി അതുമ്പുംകുളത്ത് ജനവാസ മേഖലയിൽ പുലി ഇറങ്ങി. വീടിന് സമീപത്ത് തൊഴുത്തിൽ നിന്ന ആടിനെ പുലി കടിച്ചുകൊന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആടിന്റെ...
അതിവേഗ റെയിൽ പാതയിൽ സമവായ നീക്കത്തിലേക്ക് സംസ്ഥാന സർക്കാർ. മെട്രോമാൻ ഇ ശ്രീധരന്റെ നിർദേശം സർക്കാർ പരിഗണനയിൽ. ഇ ശ്രീധരന്റെ നിർദേശങ്ങൾ മുഖ്യമന്ത്രി പരിശോധിക്കുമെന്ന് ധനമന്ത്രി കെ...
തൃശൂർ: ചേലക്കര മുള്ളൂർക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടിയതായി കണ്ടെത്തി. മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആനയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. മച്ചാട് വനം...
കണ്ണൂർ കാട്ടമ്പള്ളിയിലെ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചിറക്കൽ വളപട്ടണം സ്വദേശി റിയാസാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് റിയാസിന് കുത്തേറ്റത്. പ്രതിയെന്ന് സംശയിക്കുന്നയാൾ...
കോഴിക്കോട്: തൊഴിലാളി ഐക്യം തകർക്കാൻ കേന്ദ്ര സർക്കാർ വിഭജനത്തിന്റെ രാഷ്‌ട്രീയം കളിക്കുകയാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം പി പറഞ്ഞു. വഴിയോര കച്ചവടത്തൊഴിലാളി ഫെഡറേഷൻ...
ന്യൂഡൽഹി: യമുന കരകവിഞ്ഞതോടെ പ്രളയജലം ഒഴുകി സ്‌തംഭിച്ച് ഡൽഹി. താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകളും കെട്ടിടങ്ങളും മുങ്ങിയതോടെ ഇരുപതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങൾപോലുമില്ലാത്ത താൽക്കാലിക ഷെഡുകളിലേക്കാണ് ആളുകളെ...
(ഫ്രാൻസ്) സ്ട്രാസ്ബർഗ്. മണിപ്പൂർ കലാപം: കേന്ദ്ര സർക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമർശിക്കുന്ന പ്രമേയം യൂറോപ്യൻ യൂണിയൻ പാർലമെന്റ് പാസാക്കി. ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ...
തിരുവനന്തപുരത്ത് നാലംഗ കുടുംബം വിഷം കഴിച്ചു. അച്ഛനും മകളും മരിച്ചു. ബാലരാമപുരം പെരിങ്ങമലയിലാണ് സംഭവം. അമ്മയും മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. പുല്ലാനി മുക്ക് സ്വദേശി ശിവരാജൻ (56),...
