KOYILANDY DIARY.COM

The Perfect News Portal

Month: July 2023

കട്ടപ്പന: കാത്തിരിപ്പിന് വിരാമമിട്ട് ശാന്തിഗ്രാം - പള്ളിക്കാനം റോഡ് തുറന്നു. 2018ലെ മഹാപ്രളയത്തിൽ തകർന്ന റോഡ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 5.58 കോടി ചെലവഴിച്ചാണ് ബിസി നിലവാരത്തിൽ...

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്ന് ബാങ്കുകൾക്കും അവധി. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തോടൊപ്പം സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ്‌ ഉൾപ്പെടെയുള്ള എല്ലാ...

ഫറോക്ക്: ഇന്ധനം തീർന്നതിനെ തുടർന്ന്‌ ബേപ്പൂരിൽ അടിയന്തരമായി നങ്കൂരമിട്ട വിദേശ കപ്പൽ ചൊവ്വാഴ്‌ച മടങ്ങും. ഇന്ധനവും ഭക്ഷ്യവസ്തുക്കളും തീർന്നതിനെ തുടർന്നാണ് ഹോങ്കോങ് ചരക്കുകപ്പലായ "സീ വേവ്’  വെള്ളിയാഴ്ച...

വടകര: നഗരമധ്യത്തിലെ വീട്ടിൽ കാട്ടുപന്നി ആക്രമണം. സ്ത്രീക്ക് പരിക്ക്. നാരായണ നഗരം ശ്രീനാരായണ ഹൈസ്കൂളിനു സമീപത്തെ വീട്ടിലാണ് ഞായർ വൈകിട്ടോടെ പന്നി കയറി ആക്രമിച്ച് പത്മിനിക്ക് പരിക്കേറ്റത്. ...

കുന്നമംഗലം: മാവൂരിലെ ജ്വല്ലറിയിൽ മോഷണം. രണ്ട് പേർ അറസ്റ്റിൽ. മാവൂർ -കട്ടാങ്ങൽ റോഡിലെ പാഴൂർ ജ്വല്ലറിയിലാണ്  മോഷണം നടന്നത്. പ്രതികളെ എസ്‌ഐ വി. അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസും...

കൊയിലാണ്ടി: ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. യു.പി. സ്വദേശി സർജാൻ 21 നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. നന്തി പുളിമുക്കിൽ വെച്ചാണ്...

ഗുരു ചേമഞ്ചേരിയെ കാണാൻ ഉമ്മൻചാണ്ടി എത്തിയപ്പോൾ.. ഗുരുവിൻ്റെ നൂറാം പിറന്നാള്‍ ആഘോഷത്തിൻ്റെ ഭാഗമായാണ് 2015 ജൂലായിൽ ജന്മനാടായ ചേലിയയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്തിയത്. ഏറെ...

ഞങ്ങൾ ഒരേ വർഷം നിയമസഭയിൽ എത്തി.. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ...

ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചിച്ച് കേരളത്തിൽ ഇന്ന് സർക്കാർ  ഔദ്യോഗികമായി പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധിയാണ്. ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 18 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...