KOYILANDY DIARY.COM

The Perfect News Portal

Day: July 15, 2023

കോഴിക്കോട് ജില്ലയിലെ കായണ്ണയില്‍ പൊലീസ് ജീപ്പ് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര പൊലീസ് സ്‌റ്റേഷനിലെ ജീപ്പ് ആണ് അപകടത്തില്‍പ്പെട്ടത്. എസ്‌ഐ...

തൊടുപുഴ: സ്വകാര്യ നെറ്റ്‍വർക്ക് കമ്പനികളുടെ കൊള്ളയിൽനിന്ന് സാധാരണക്കാരെ രക്ഷിക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ അതിവേ​ഗം പുരോ​ഗമിക്കുന്നു. ജൂൺ അഞ്ചിന് ആരംഭിച്ച പദ്ധതിയിൽ ജില്ലയിൽ...

തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തിൽ മാതാവിന് പിഴ. തൃശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടറിന്റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക്...

എം ടിയുടെ നവതി കേരളത്തിന്റെയാകെ അഭിമാനമുഹൂർത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ സാംസ്‌കാരികതയുടെ ഈടുവെയ്പ്പിന് ഇത്രയധികം സംഭാവന നൽകിയിട്ടുള്ള അധികം പേരില്ല. മലയാളത്തെ ലോകസാഹിത്യത്തിൽ അടയാളപ്പെടുത്തുന്നതിൽ അതുല്യമായ...

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥി നമ്പര്‍പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ച സംഭവത്തില്‍ വാഹനത്തിന്റെ ഉടമയ്ക്ക് 34,000 രൂപ പിഴ. വാഹനത്തിന്റെ ആര്‍ സി ബുക്ക് ഒരു വര്‍ഷത്തേക്കു...

പാലക്കാട്: ധോണിയില്‍ നിന്ന് വനം വകുപ്പ് പിടികൂടി കൂട്ടിലാക്കിയ പി ടി സെവന്റെ കാഴ്ച നഷ്ടമായതില്‍ ദുരൂഹത ആരോപിച്ച് ആനപ്രേമി സംഘം. ചട്ടം പഠിപ്പിക്കുന്നതിനിടയിലുള്ള ക്രൂര മര്‍ദ്ദനത്തിനിടയിലായിരിക്കാം...

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായി കോഴിക്കോട്‌ ഇന്ന്‌ സംഘടിപ്പിക്കുന്ന സെമിനാർ ഹിന്ദുത്വ ധ്രുവീകരണത്തിനെതിരായ മുന്നേറ്റമാകുമെന്ന്‌ സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഫാസിസത്തിലേക്കുള്ള...

ന്യൂഡല്‍ഹി: പ്രളയസാഹചര്യം രൂക്ഷമായ ഡല്‍ഹിയ്ക്ക് പുറമെ വെള്ളപ്പൊക്ക മുന്നറിയിപ്പില്‍  അസാം. 17 ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 10,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സിക്കിമിലും വടക്കന്‍ ബംഗാളിലും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്‌....

കോഴിക്കോട്: മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരുന്നിനായി ഇനി മണിക്കൂറുകൾ വരി നിൽക്കേണ്ട. 2600 ചതുരശ്ര മീറ്ററിൽ അത്യാധുനിക മരുന്ന് വിതരണകേന്ദ്രം ആശുപത്രിക്കകത്ത്‌ തുടങ്ങി. ഓരോ സ്കീമുകൾക്കും വ്യത്യസ്‌ത...

ന്യൂഡൽഹി: ഓണക്കാലത്ത്‌ സംസ്ഥാനത്തെ മുഴുവൻ കാർഡുടമകൾക്കും അഞ്ചുകിലോ അധികം അരി വേണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ കേരളം. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ്‌...