KOYILANDY DIARY

The Perfect News Portal

Day: June 21, 2023

കോഴിക്കോട് മെഡിക്കൽ കോളേജിലെ മാലിന്യ പ്രശ്നം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. രണ്ട് ഇൻസിനറേറ്ററുകളിൽ ഒരെണ്ണം പ്രവർത്തനരഹിതമായതു കാരണം മാലിന്യനീക്കം സ്തംഭിച്ചെന്ന പരാതി അന്വേഷിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി....

അട്ടപ്പാടി ഷോളയൂർ ചാവടിയൂരിൽ വീണ്ടും മാങ്ങാകൊമ്പൻ എത്തി. ചാവടിയൂരിൽ ജനവാസ കേന്ദ്രത്തിലാണ് മാങ്ങാകൊമ്പൻ എത്തിയത്. കട്ടാ മുട്ടുക്കൽ സ്വദേശി തമണ്ടന്റെ വീടിന് മുന്നിൽ ഇന്ന് രാവിലെ 6...

തിരുവല്ലയില്‍ നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി. മഴുവങ്ങാട് ചിറയില്‍ പ്രവര്‍ത്തിക്കുന്ന മീന്‍ മാര്‍ക്കറ്റില്‍ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വിഭാഗവും...

ബി ജെ പി നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മറ്റി യോഗ അധ്യാപകനായ ബിനു മാസ്റ്ററെ ആദരിക്കുകയും യോഗ പ്രദർശനം...

അപകടകാരികളായ തെരുവുനായ്ക്കളെ ഇല്ലാതാക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി ബെഞ്ചിന്റെ ശ്രദ്ധയില്‍പെടുത്തും. പേപ്പട്ടിയെന്ന് സംശയിക്കുന്നവയെയും അക്രമകാരികളായ നായ്ക്കളെയും വേദനരഹിതമായ മാര്‍ഗങ്ങളിലൂടെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 21 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ സർജ്ജറി       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (9am to 8.00pm) ഡോ....