കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജൂൺ 23 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (7.30am to 7.30pm)ഡോ.ഷാനിബ (9am to...
Month: June 2022
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ ഒ.പി. വിഭാഗത്തിൽ തിരക്ക് വർധിക്കുന്നു. ഇന്നലെ മാത്രം 1500 ലധികം പേരാണ് ഒ.പി.വിഭാഗത്തിൽ ചികിൽസ്ക്കായി എത്തിയത്. പനിയും, അനുബന്ധ രോഗങ്ങളും കൊയിലാണ്ടി മേഖലയിൽ...
കാപ്പാട് : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ലൈബ്രറിക്ക് പുസ്തകം കൈമാറി. കാൻഫെഡ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും കാപ്പാട് ബ്ലോക്ക് ഡിവിഷൻ കൗൺസിലും ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി ഇലാഹിയ...
കൊയിലാണ്ടി: 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്തു വർഷം കഠിന തടവും ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. ബാലുശ്ശേരി പൂനത്ത് സ്വദേശി പാൽവള്ളി...
ഡോ. ജെപീസ് ക്ലാസ്സസും കൊയിലാണ്ടി മീഡിയാ ക്ലബ്ബും സംയുക്തമായി കരിയർ ഗൈഡൻസ് ക്ലാസ്സും എസ്.എസ്.എൽ.സി. ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. പരിപാടി കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല...
അരിക്കുളം: ഇ.ഡി.യെ ഉപയോഗിച്ച് രാഹുൽ ഗാന്ധിക്കെതിരേ രാഷ്ട്രീയ പകപോക്കൽ നടത്തുന്ന കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അരിക്കുളം പോസ്റ്റോഫീസിന് മുന്നിൽ ധർണാ...
കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. കാപ്പാട് മേഖല കമ്മിറ്റി യുവജന പ്രതിരോധം സംഘടിപ്പിച്ചു. ഡി. വൈ. എഫ്. ഐ. മുൻ ജില്ലാ പ്രസിഡണ്ട് അശ്വനിദേവ് ഉദ്ഘാടനം...
കൊയിലാണ്ടി: പഞ്ച ഗുസ്തിയിൽ ദേശീയ മെഡലുകൾ നേടിയ അത്തോളി കുറുവാളൂരിലെ സാന്റി ജോണിനെ പ്രോഗ്രസ്സീവ് റെസിഡൻസ് അസോസിയേഷൻ അനുമോദിച്ചു. പ്രസിഡണ്ട് ടി. ദേവദാസൻ മെമെന്റോ നൽകി. മുൻ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മയക്ക്മരുന്ന് മാഫിയ പിടിമുറുക്കുന്നു. ഇന്നലെ വൈകുന്നേരം കൊയിലാണ്ടി ടൗണിൽ എത്തിയ 15 കാരനെ റെയിൽവേസ്റ്റേഷൻ ഭാഗത്തേക്ക് ബലമായി പിടിച്ച് കൊണ്ടുപോയി മയക്കുമരുന്ന് നൽകിയ സംഭവം...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂൺ 22 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽദന്ത രോഗം ഇന്ന്...