കൊയിലാണ്ടി: പരിസ്ഥിതി സംരക്ഷണം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഒരു അജണ്ടയായും പൊതു സേവനത്തിന്റെ കർമ മണ്ഡലമായും മാറ്റിയെടുക്കുന്നതിന് വേണ്ടി യുവാക്കൾ രംഗത്ത് വരണമെന്ന് , NYC പരിസ്ഥിതി ദിനാചരണ പരിപാടി...
Month: June 2022
കൊയിലാണ്ടി: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് DYFI നേതൃത്വത്തിൽ വൃക്ഷതൈ നടീൽ ആരംഭിച്ചു. കൊയിലാണ്ടി സെൻട്രൽ മേഖലാതല ഉദ്ഘാടനം പന്തലയാനി നോർത്ത് യൂണിറ്റിൽ DYFI സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ...
കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി കോടതി പരിസരത്തു വെച്ച് ഫല വൃക്ഷതൈകൾ വിതരണം ചെയ്തു. കൊയിലാണ്ടി ഫാസ്റ്റ്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ :മുസ്തഫ (7.30 am to 7.30pm)ഡോ. ഷാനിബ (7.30pm to 7.30...
കൊയിലാണ്ടി: കൊല്ലം നമ്പ്യാക്കൽ കമലാക്ഷി അമ്മ (66),നിര്യാതയായി. ഭർത്താവ്: പരേതനായ നമ്പ്യാക്കൽ പത്മനാഭൻ നായർ, മക്കൾ: ഷിനില, ഷീജ, ഷിജീഷ്. മരുമക്കൾ: പ്രേമാനന്ദൻ, രമേശൻ, സൗമ്യ.
കീഴരിയൂർ: വാളിക്കണ്ടി ചന്ദ്രിക (55) നിര്യാതയായി. ഭർത്താവ്: ജനാർദ്ദനൻ. മക്കൾ: ബിജു, ഷിജു, ഷൈജു. മരുമക്കൾ: സോണി (മേലൂർ), പ്രിയ (തൃശ്ശൂർ), ആര്യ (ചെങ്ങോട്ടുകാവ്). സഹോദരങ്ങൾ: ബാബു,...
കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ കൊയിലാണ്ടി നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. നഗര സൗന്ദര്യത്തിൻ്റെയും ശുചിത്വത്തിന്റെയും കാവലാളുകളായ ശുചീകരണ തൊഴിലാളികളെ...
കൊയിലാണ്ടി: നഗരസഭ വികസന സെമിനാറിൻ്റെ ഭാഗമായി രണ്ടാമത് വർക്കിങ്ങ് ഗ്രൂപ്പ് ചേർന്നു. കരട് രൂപരേഖ തയ്യാറാക്കി മുഴുവൻ വാർഡ് സഭകളും ചേർന്ന് കൂട്ടിച്ചേർക്കേണ്ടവ കൂടി ചേർത്തി, പുതിയ...
കായംകുളം: കായംകുളം ടൗൺ യു.പി സ്‌കൂളിൽ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ദേഹാസ്വാസ്ഥ്യവും ചർദ്ദിയും ഉണ്ടായ സ്‌കൂൾ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. കായംകുളം ടൗൺ യുപി സ്‌കൂളിളെ...
കാലടി: ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ഊറ്റിയെടുത്ത് വിൽപ്പന നടത്തിയ ഡ്രൈവർ അറസ്റ്റിൽ. കാഞ്ഞൂർ പാറപ്പുറം അപ്പേലി വീട്ടിൽ ഹാരിസ് (35)നെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്....