KOYILANDY DIARY.COM

The Perfect News Portal

Month: June 2022

കൊയിലാണ്ടി: നഗരസഭ ലോക വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം ആചരിച്ചു. വയോജനങ്ങൾ എന്നും സംരക്ഷിക്കപ്പെടേണ്ടവരാണ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ്  ബോധവൽക്കരണ ദിനം ആചരിച്ചത്. മരളൂരിൽ പകൽ...

കൊയിലാണ്ടി: അരങ്ങാടത്ത് ആലുള്ള കണ്ടി പത്മിനി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ഗീത, രമേശൻ, രഗേഷ് (പവ്വർ പോയൻ്റ്, കൊയിലാണ്ടി), അനീഷ്, പരേതരായ ബേബി,...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂൺ 16 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസ്ത്രീ രോഗംഇ.എൻ.ടിഅസ്ഥി രോഗംചെസ്റ്റ്കുട്ടികൾദന്ത...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 16 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (730 am to 7.30pm) ഡോ. ഷാനിബ (9am...

കൊയിലാണ്ടി; മുത്താമ്പിയിൽ സിപിഐഎം നേതാക്കൾക്കെതിരെ കോൺഗ്രസ്സ് കൈയ്യേറ്റ ശ്രമം. അൽപ്പം മുമ്പാണ് കോൺഗ്രസ്സ് പ്രകടനം നടന്നുകൊണ്ടിരിക്കെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വിവി സുധാകരന്റെ നേതൃത്വത്തിൽ സിപിഐ(എം)...

കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക്  എസ്.എച്ച്.ഒ നൽകിയ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ  തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി  ശ്രദ്ധയിൽ പെട്ടു....

കൊയിലാണ്ടി: കൊയിലാണ്ടിയിൽ സർക്കാർ സ്കൂളുകൾക്ക് നൂറ് മേനി. ഗവ: മാപ്പിള സ്കൂളിൽ 132 പേർ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ചു. 8 പേർ ഫുൾഎ പ്ലസ്...

എസ്.എസ്.എൽ.സി പരീക്ഷ കൊയിലാണ്ടി ഗേൾസിന് (മിക്സഡ്) നൂറുമേനി വിജയം. ആകെ പരീക്ഷ എഴുതിയ 333 വിദ്യാർത്ഥികളും മിന്നും വിജയം കരസ്ഥമാക്കി. 78 വിദ്യർത്ഥികൾ ഫുൾ എ.പ്ലസ് കരസ്ഥമാക്കിയപ്പോൾ...

കൊയിലാണ്ടി ഫയർ സ്റ്റേഷനു കിട്ടിയ ആധുനിക വാട്ടർ ടെണ്ടർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.   അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള പുതിയ വാഹനം കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ആറാമത്തെ...

കൊയിലാണ്ടി : ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ശില്പശാലയിൽ ആട്ടവും പാട്ടും. ചിരിയും ചിന്തയുമായി അണിനിരന്നത് നൂറ് കണക്കിന് വനിതകൾ. മഹാമാരിയുടെ ദുരിത നാളുകൾക്ക് ശേഷം അവർ ഒരുമയുടെ...