ഉള്ള്യേരി:: മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ജനതാദൾ എസ്സ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് ബാലുശ്ശേരി...
Day: June 13, 2022
കൊയിലാണ്ടി. സമകാലീന ഭാരതം അപമാന ഭാരത്താൽ തലകുനിക്കേണ്ട അവസ്ഥ ഭരണകൂടം സൃഷ്ടിക്കുമ്പോൾ മൗനികളായിരിക്കാൻ ജനാധിപത്യ കക്ഷികൾക്കാവില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഇത്തരം വർഗീയ ധ്രുവീകരണത്തിന്റെ വക്താക്കളെ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂൺ 13 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിഇ.എൻ.ടിചെസ്റ്റ്കുട്ടികൾസ്ത്രീ രോഗംദന്ത രോഗംസി.ടി....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ (7.30 am to 7.30pm)ഡോ. ഷാനിബ (9.00 am...