കൊയിലാണ്ടി തക്കാര ഹോട്ടലിന് പിടിവീണു. കൈയ്യേറ്റം പൊളിച്ചു നീക്കാൻ നഗരസഭ സെക്രട്ടറി ഉത്തരവിട്ടു. കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന തക്കാര ഹോട്ടലിന് മുൻവശം നഗരസഭയുടെ അനുമതി...
Day: June 1, 2022
അകലാപ്പുഴ കായൽ കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോടിൻ്റെ കുട്ടനാട് എന്നറിയപ്പെടുന്ന അകലാ പുഴ ഒരുപാട് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന സ്ഥലമാണ്. അവധി ദിനങ്ങളിലും...
കൊയിലാണ്ടി: പ്രവേശനോത്സവത്തോടനബന്ധിച്ച് പുതുതായി വിദ്യാലയത്തിലേക്ക് എത്തിച്ചേർന്നവക്ക് ആവേശ്വോജ്ജ്വല വരവേൽപ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കേരളത്തിലെ പൊതു വിദ്യാലയങ്ങൾ ലോക മാതൃകയായി മാറിയപ്പോൾ പന്തലായനി പെരുമയിൽ കൊയിലാണ്ടി ഗവൺമെന്റ് ഗേൾസ്...
തിരുവനന്തപുരം: ഇ ഗവേണന്‍സ് സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലെ നഗരസഭകളില്‍ നിന്നും, കോര്‍പ്പറേഷനുകളില്‍ നിന്നും നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങളും അതി...
കൊയിലാണ്ടി: ഫിഷറീസ് വകുപ്പിനു കീഴിൽ കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ഗവ. റീജണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്കൂളിൽ 8,9,10 ക്ലാസ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നൽകുന്നു. പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ താമസിച്ചു...
മോഷണ വീഡിയോ കാണാം.. കൊയിലാണ്ടി: സ്വർണ്ണം വാങ്ങാനെത്തിയവർ സ്വർണ്ണവുമായി മുങ്ങി. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ എസ്സ്.എസ്സ്. ജ്വല്ലറിയിൽ നിന്നാണ് മോഷണം പോയത്. ഹിന്ദി സംസാരിക്കുന്ന സ്ത്രീയും, പുരുഷനുമാണ്...
കൊയിലാണ്ടി: താലൂക്ക് ആശുപത്രി ജീവിതശൈലീ യൂണിറ്റ് ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി. ഡോ. സന്ധ്യ കുറുപ്പ്, ഡോ. ടി.സുധീഷ് എന്നിവർ പുകയില വിരുദ്ധ ദിന സന്ദേശം നൽകി....
കൊയിലാണ്ടി: പൊട്ടി വീഴാറായ മരക്കൊമ്പ് മുറിച്ചുമാറ്റി. മൂടാടി വെള്ളറക്കാട് ദേശീയപാതയ്ക്ക് സമീപമാണ് പൊട്ടി വീഴാറായ മരക്കൊമ്പ് മുറിച്ചു മാറ്റിയത്. വിവരം ലഭിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദന്റെ നേതൃത്വത്തിൽ...
കൊയിലാണ്ടി: ചുമരു നിറയെ ചിത്രങ്ങൾ നിറഞ്ഞതോടെ കെട്ടും മട്ടും മാറി എടക്കാട് യൂണിയൻ എ. എൽ. പി സ്കൂൾ ചുമരിൽ വിരിഞ്ഞ കാടും, കടലും, ആകാശവും ആണ് കുഞ്ഞനിയൻമാരെയും അനിയത്തിമാരെയും വരവേറ്റത്....