KOYILANDY DIARY.COM

The Perfect News Portal

Month: March 2022

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച്‌ 11 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന്...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 11 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)ഡോ. ഷാനിബ (7.30pm to...

കൊയിലാണ്ടി: അന്താരാഷ്ട്ര വനിതാദിന ആഘോഷവും എയ്റോബിക്സ് പരിശീലന പദ്ധതി ഉദ്ഘാടനവും കൊയിലാണ്ടി ജി.എഫ്.യു.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്ത്രീകളോടുള്ള വിവേചനവും അതിക്രമവും അവസാനിപ്പിക്കുക, സ്ത്രീകളെ മാനസികവും ശരീരികവുമായി...

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ൽ മഹാത്മാഗാന്ധിയുടെ അർധകായ പ്രതിമ സമർപ്പണം എം.എൽ.എ. കാനത്തിൽ ജമീല നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി സ്കൂൾ കവാടത്തിലാണ് പ്രതിമ സ്ഥാപിച്ചത്. പി..ടി.എ.യും ഹെയർ സെക്കണ്ടറി...

കൊയിലാണ്ടി: സർക്കാർ ജീവനക്കാർക്ക് കാലങ്ങളായി ലഭിച്ചുവരുന്ന ആനുകൂല്യങ്ങൾ ഒന്നൊന്നായി നിഷേധിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ടി. മധു...

കൊയിലാണ്ടി: മാർച്ച് 28, 29 തിയ്യതികളിൽ പണിമുടക്ക് വിജയിപ്പിക്കാൻ കെ.ജി.ഒ. ഏ കൊയിലാണ്ടി ഏരിയാ സമ്മേളനം മുഴുവൻ സർക്കാർ ജീവനക്കാരോടും അഭ്യർത്ഥിച്ചു. കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ ചേർന്ന...

കൊയിലാണ്ടി: ഏഴുകുടിക്കൽ തെക്കെ പുരയിൽ സുനിൽകുമാർ (46) ട്രെയിൻ തട്ടി മരിച്ചു. മത്സ്യതൊഴിലാളിയായിരുന്നു. ചെങ്ങോട്ട്കാവിൽ വെച്ചായിരുന്നു സംഭവം. ഭാര്യ: മഞ്ജുള. അച്ഛൻ: ശ്രീധരൻ. അമ്മ: രമ. സഹോദരങ്ങൾ:...

കൊയിലാണ്ടി: തൊഴിലുറപ്പ് തൊഴിലാളികൾ എൻ.ആർ.ഇ ജി.വർക്കേഴ്സ് യൂണിയൻ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ജാതി തിരിച്ച് കൂലി നൽകുന്ന...

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്ര മഹോത്സവവുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.പി. സുധ യുടെ അദ്ധ്യക്ഷതയില്‍ കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു....

കൊയിലാണ്ടി: ജനകീയാസൂത്രണം 25-ാം വാർഷികത്തിന്റെ ഭാഗമായി വജ്ര ജൂബിലി ഫെല്ലൊഷിപ്പ്, കലോത്സവ വിജയികളെയും, വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. അഡ്വ:...