KOYILANDY DIARY.COM

The Perfect News Portal

Month: March 2022

കൊയിലാണ്ടി: കൊല്ലം ആനക്കുളത്തിനടുത്തുളള ആറാം വാർഡിലെ ഇറിഗേഷൻ വകുപ്പിൻ്റെ അധീനതയിലുള്ള ഏകദേശം ഒന്നര ഏക്കറിലധികമുള്ള സ്ഥലം നഗരസഭക്ക് കൈമാറണമെന്ന് സി.പി.ഐ കൊല്ലം ബ്രാഞ്ച് സമ്മേളനം അധികൃതരോട് അഭ്യർത്ഥിച്ചു....

കോഴിക്കോട്: നടക്കാവില്‍ ഒരു കോടിയിലധികം വിലവരുന്ന പുത്തന്‍ ലാന്റ് റോവര്‍ വെലാര്‍ കാര്‍ കത്തിനശിച്ചു. കോഴിക്കോട്ടെ വ്യാപാരിയായ പ്രജീഷിൻ്റെ കാറാണ് കത്തിയത്. കിഴക്കേ നടക്കാവിലെ ഫുട്ബോള്‍ ടര്‍ഫിന്...

പയ്യോളി: ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്ന പ്രവൃത്തികളുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ മതില്‍കെട്ടി ഉയര്‍ത്തിയത് നാട്ടുകാര്‍ക്ക് ദുരിതമായി. അഴിയൂര്‍-വെങ്ങളം റീച്ചിൻ്റെ ഭാഗമായി അയനിക്കാട് കളരിപ്പടിക്കും ഇരിങ്ങലിനും ഇടയില്‍...

കൊയിലാണ്ടി: സംസ്ഥാന സമ്മേളന പതാക ദിനത്തിൻ്റെ ഭാഗമായി കെ. എസ്. ടി. എ ബാലുശ്ശേരി ഉപജില്ലാ കമ്മിറ്റി എകരൂരിൽ സംഘടിപ്പിച്ച പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം കെ. ഷാജിമ...

കൊയിലാണ്ടി: മാർച്ച് 28-29 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം കേരള കർഷകസംഘം നടത്തുന്ന കാൽനട പ്രചരണ ജാഥ കർഷക സംഘം  ജില്ല സെക്രട്ടറി പി വിശ്വൻ...

കൊയിലാണ്ടി; നഗരസഭയിലെ നികുതി പിരിവ് ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി 2022 മാർച്ച് മാസത്തിലെ അവധി ദിവസങ്ങളിൽ നഗരസഭ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ്. വസ്തു നികുതി 31.03.2022 ന് മുമ്പായി...

കൊയിലാണ്ടി: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റു. പെരുവട്ടൂർ ലാസ്യത്തിൽ ഗോപിക്കുട്ടൻ മാസ്റ്റർക്കാണ് പരിക്കേറ്റത്. ഇന്ന്കാലത്ത് 8.45ന് വീടിനടുത്തുള്ള പറമ്പിൽനിന്ന് മാങ്ങ പറിക്കാനായി ഇരുമ്പിൻ്റെ ഏണിയൂമായി പോകുന്നതിനിടയിൽ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച്‌ 12 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന്...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 12 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)ഡോ. Shaniba (7.30pm to...