KOYILANDY DIARY.COM

The Perfect News Portal

Month: February 2022

കൊയിലാണ്ടി: പള്ളിക്കര നാഗമുള്ളതിൽ താഴ ജാനു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: കെ.കെ. രവിന്ദ്രൻ (പയ്യോളി), മല്ലിക (പേരാമ്പ്ര). പരേതനായ മോഹനൻ. മരുമക്കൾ:...

കൊയിലാണ്ടി: കുറുവങ്ങാട് ആറാം കണ്ടത്തിൽ ബാബു (60) നിര്യാതനായി. ഭാര്യ: വസന്ത. മകൻ. വിപിൻ ബാബു (ഗൾഫ്). മരുമകൾ: അയന (പേരാമ്പ്ര). സഹോദരങ്ങൾ: യശോദ (പൂക്കാട്), സുധേഷ് കുമാർ,...

കണ്ണൂർ: തലശ്ശേരിയിൽ സിപിഐ എം പ്രവർത്തകനെ ആർഎസ്‌എസുകാർ വെട്ടിക്കൊന്നു. ന്യൂമാഹിക്കടുത്ത്‌ മത്സ്യത്തൊഴിലാളിയായ പുന്നോൽ ഹരിദാസാണ്‌ കൊല്ലപ്പെട്ടത്‌. പുലർച്ചെ ഒന്നരയോടെ ജോലി കഴിഞ്ഞ്‌ മടങ്ങുമ്പോഴാണ്‌ ആക്രമണമുണ്ടായത്‌. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ്‌ ഹരിദാസിനെ ആക്രമിച്ചത്‌....

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 21 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികുട്ടികൾദന്ത രോഗംസ്ത്രീ രോഗംഇ.എൻ.ടിസ്‌കിൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 21 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.39pm)ഡോ. ഷാനിബ (7.30pm to...

കൊയിലാണ്ടി; പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടിസംഘടിപ്പിച്ചു. കൊയിലാണ്ടി മുന്‍സിപ്പല്‍ ഇ.എം.എസ്. ടൗണ്‍ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി സുധ പരിപാടി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി ബാലകൃഷ്ണൻ നായർ (62) (ലക്ഷ്മി ടയർ വർക്സ്, അഹമ്മദാബാദ് സർക്കേജ്) നിര്യാതനായി. പരേതനായ നാരായണൻ നായരുടേയും ലക്ഷ്മി അമ്മയുടേയും മകനാണ്. ഭാര്യ: ഗിരിജ. മക്കൾ:...

കൊയിലാണ്ടി: പൂക്കാട് - ഓട്ടോസ് പൂക്കാട്ടിന്റെ നേതൃത്വത്തിൽ ദാമു കാഞ്ഞിലശ്ശേരി അവാർഡ് ജേതാവിനെ ആദരിച്ചു. ഓട്ടോ കോഡിനേഷൻ കമ്മറ്റി പൂക്കാട് നാലാമത് ദാമു കാഞ്ഞിലശ്ശേരി പുരസ്ക്കാര ജേതാവായ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ ഗവ. എൽ.പി. സ്കൂളിൽ സ്കൂളിന്റെ സമഗ്ര വികസനത്തിനായി വികസന സംഗമം നടത്തി. സ്കൂൾ സമഗ്ര വികസന രേഖ സംഗമത്തിൽ അവതരിപ്പിച്ചു. അരയ സമാജം,...

കൊയിലാണ്ടി: ഏഴുകുടിക്കൽ ശ്രീകുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പാതിരി ശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ രാവിലെ 7നും 7.30 നു മദ്ധ്യേയാണ്...