കൊയിലാണ്ടി: സിപിഐ(എം) പ്രവർത്തകൻ തലശ്ശേരിയിൽ പുന്നോൽ കൊരമ്പിൽ ഹരിദാസനെ ആർഎസ്‌എസ് അക്രമിസംഘം വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ടൗണിൽ സി.പി.ഐ.(എം) നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സി.പി.ഐ.(എം)...
Day: February 21, 2022
തലശേരി: പുന്നോൽ സ്വദേശി ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 7 പേർ കസ്റ്റഡിയിൽ. നേരത്തെ പ്രദേശത്ത് ഉണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. പോലീസിൻ്റെ പ്രത്യേക...
കോഴിക്കോട്: ഇന്ന് വൈകുന്നേരം മുതല്‍ കോഴിക്കോട് ബീച്ചിലെ കടകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ ഉപ്പിലിട്ടതു വില്‍ക്കുന്നത് നിരോധിച്ച കാര്യത്തില്‍ കച്ചവടക്കാരുമായി കോര്‍പ്പറേഷന്‍ മേയര്‍...
തിരുവനന്തപുരം: അന്തരിച്ച തൃക്കാക്കര എം.എല്‍.എ പി. ടി തോമസിനെ അനുസ്മരിച്ച് നിയമസഭ. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ വാദങ്ങള്‍ കരുത്തോടെ ഉയര്‍ത്തിയ നേതാവായിരുന്നു പി. ടി തോമസെന്ന് മുഖ്യമന്ത്രി...
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് നിര്‍മാണം മരളൂര്‍ പനച്ചിക്കുന്ന് നിവാസികളുടെ കുടിവെള്ളം മുട്ടിക്കുമോ എന്ന് ആശങ്ക. പദ്ധതിയുടെ ഭാഗമായി കിണര്‍ മൂടാനാണ് സാധ്യത. പനച്ചിക്കുന്നിലെ അൻപതോളം കുടുംബങ്ങളുടെ ആശ്രയമാണ്...
കൊയിലാണ്ടി: പള്ളിക്കര നാഗമുള്ളതിൽ താഴ ജാനു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: കെ.കെ. രവിന്ദ്രൻ (പയ്യോളി), മല്ലിക (പേരാമ്പ്ര). പരേതനായ മോഹനൻ. മരുമക്കൾ:...
കൊയിലാണ്ടി: കുറുവങ്ങാട് ആറാം കണ്ടത്തിൽ ബാബു (60) നിര്യാതനായി. ഭാര്യ: വസന്ത. മകൻ. വിപിൻ ബാബു (ഗൾഫ്). മരുമകൾ: അയന (പേരാമ്പ്ര). സഹോദരങ്ങൾ: യശോദ (പൂക്കാട്), സുധേഷ് കുമാർ,...
കണ്ണൂർ: തലശ്ശേരിയിൽ സിപിഐ എം പ്രവർത്തകനെ ആർഎസ്‌എസുകാർ വെട്ടിക്കൊന്നു. ന്യൂമാഹിക്കടുത്ത് മത്സ്യത്തൊഴിലാളിയായ പുന്നോൽ ഹരിദാസാണ് കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് ഹരിദാസിനെ ആക്രമിച്ചത്....
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 21 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികുട്ടികൾദന്ത രോഗംസ്ത്രീ രോഗംഇ.എൻ.ടിസ്‌കിൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 21 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (7.30am to 7.39pm)ഡോ. ഷാനിബ (7.30pm to...