KOYILANDY DIARY.COM

The Perfect News Portal

Day: January 18, 2022

കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന കൗൺസിൽ അംഗങ്ങളായിരുന്ന ടി ജമീല, കെ പി പുഷ്പ, ജില്ലാ കൗൺസിൽ അംഗവും ഏരിയ ട്രഷററും ആയിരുന്ന...

കൊയിലാണ്ടി : ജില്ലാതല സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹ്മാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ...

ചേമഞ്ചേരി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ സരസ്വതിദേവീ മണ്ഡപം സമർപ്പിച്ചു. പാലയ്ക്കൽ ദേവി അമ്മയുടെ പാവനസ്മരണയിൽ വാസ്തു ശില്പ മാതൃകയിലാണ് മണ്ഡപം പണിതത്. കുട്ടികൾക്ക് അരിയിലെഴുത്ത്, സംഗീത...

കൊയിലാണ്ടി: മലബാർ ദേവസ്വത്തിന് കീഴിലുള്ള കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഭക്തജനങ്ങൾ വലിയവട്ടളം ഉരുളി (ചരക്ക്) സമർപ്പിച്ചു. ക്ഷേത്രം തന്ത്രി നരിക്കുനി എടമന മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മകര...

കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ താഴ കണാരൻ (63) നിര്യാതനായി. (ചെണ്ട കലാകാരൻ ആയിരുന്നു) ഭാര്യ: രാധ. മക്കൾ: രജീഷ്, രഞ്ജിത്ത്. മരുമക്കൾ: രണ്ടില, അനുപമ. പേര മക്കൾ:...

കെ-ഫോൺ പദ്ധതിഅതിദ്രുതം പുരോഗമിക്കുന്നു. ഗ്രാമ-നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഇൻ്റർനെറ്റ് സൗജന്യമായി നൽകുകയും ചെയ്യാൻ ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി അതിദ്രുതം...

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന് ആരോഗ്യ വകുപ്പ് സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍...

കോഴിക്കോട്‌: താമരശേരിയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്ന് വീണ്‌ 15 തൊഴിലാളികൾക്ക്‌ പരിക്ക്. പുതുപ്പാടി കൈതപ്പൊയിലിൽ മർക്കസ് നോളജ് സിറ്റിയിൽ ആണ് കെട്ടിടം തകർന്ന് വീണത്. മൂന്ന്‌...

പേരാമ്പ്ര: പേരാമ്പ്ര സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി അവസാന ഘട്ടത്തിൽ. നഗരത്തിൽ പേരാമ്പ്ര പയ്യോളി റോഡിനു സമീപം പഴയ സബ് ട്രഷറി കെട്ടിടം പൊളിച്ചു നീക്കിയാണ്...

കൊല്ലം: സ്റ്റാഫ്‌ നഴ്സിൻ്റെ സമയോചിതമായ ഇടപെടലിൽ യുവാവിന് ലഭിച്ചത് പുനർജന്മം. കൊട്ടിയം ഹോളിക്രോസ്സ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്സായ ലിജി ഇന്നലെ വൈകിട്ട് ഏകദേശം എട്ടര മണിയോടെ ഡ്യൂട്ടി...