കൊയിലാണ്ടി: അനധികൃതമായി മണ്ണെടുപ്പ് നടത്തിയത് റവന്യൂ ഉദ്യോഗസ്ഥർ തടഞ്ഞു. കൊഴുക്കല്ലൂർ വില്ലേജിലെ പാവട്ട്കണ്ടിമുക്കിൽ അനധികൃതമായി മണ്ണെടുപ്പ് നടത്തിയത് റവന്യൂ ഉദ്യോഗസ്ഥർ തടഞ്ഞു. മണ്ണുമാന്തി യന്ത്രം പിടിച്ചെടുക്കുകയും ചെയ്തു....
Month: October 2021
കൊയിലാണ്ടി: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് വനിതാവേദി "വീട്ടിലൊരു കറിവേപ്പ്" പദ്ധതിക്ക് തുടക്കമായി. ബ്ലൂമിംഗ് ആർട്സ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വീടുകളിൽ വിഷരഹിത പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി 'വീട്ടിലൊരു കറിവേപ്പ്'...
കൊയിലാണ്ടി: തിക്കോടിയിൽ കാട്ടിലെ താറാവ് നാട്ടിൽ വിരുന്നിനെത്തി. തിക്കോടി പഞ്ചായത്ത് ബസാർ റെയിൽവേ ഗേറ്റിനു സമീപം മഠത്തികുളങ്ങര സി. തമ്പാൻ്റെ വീട്ടിൽ അതിഥികളായാണ് ഇന്നലെ രാവിലെ ഇവർ...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗവും സാമൂഹ്യ സാംസ്ക്കാരിക, രാഷ്ട്രീയ രംഗത്ത് നിറസാന്നിദ്ധ്യമായ വി. ഷരീഫ് കാപ്പാടിൻ്റെ പ്രഥമ നോവൽ ഓർമ്മകളുടെ മഴവിൽ ഭൂപടം എന്ന പുസ്തകം കേന്ദ്ര...
കൊയിലാണ്ടി: മേപ്പയ്യൂര്‍ പാവട്ട്കണ്ടിമുക്കില്‍ അനധികൃത മണ്ണെടുപ്പ് മണ്ണ് മാന്തി യന്ത്രം പിടിച്ചെടുത്ത് റവന്യൂ അധികൃതര്‍, കൊയിലാണ്ടി താലൂക്ക് ഓഫീസില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി...
കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാത്തിൽ ഫിസിക്കൽ സയൻസ്, ഗണിതം, ഹിന്ദി, മലയാളം, എന്നീ വിഷയങ്ങളിൽ ഒഴിവുണ്ട്, ഫിസിക്കൽ സയൻസ്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഒക്ടോബർ 26 ചൊവ്വാഴ്ച ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ...
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 8...
കൊയിലാണ്ടി: പന്തലായനി മണ്ണാത്ത് താമസിക്കും വാളിയിൽ ഗോപാലൻ നായർ (87) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: കരുണാകരൻ (എ.വി. ഇലക്ട്രിക്കൽസ്), രവീന്ദ്രൻ (ബിസിനസ്), മോഹനൻ (മിംസ് ഹോസ്പിറ്റൽ)....
കൊയിലാണ്ടി: പന്തലായനി തെക്കയിൽതാഴകുനി കുഞ്ഞിരാമൻ (85) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ; ജാനകി. മക്കൾ: രഞ്ജിത, രഞ്ചീഷ്. സഹോദരങ്ങൾ: വേലായുധൻ, ജാനു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം...