KOYILANDY DIARY.COM

The Perfect News Portal

Month: October 2021

കൊച്ചി: ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച മലയാളിയായ സൈനികന്‍ വൈശാഖിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച്‌ നടന്‍ മോഹന്‍ലാല്‍. ഇട്ടിമാണി എന്ന ചിത്രത്തിൻ്റെ ലൊക്കേഷനില്‍ വെച്ച്‌ വൈശാഖിനെ കണ്ടതിൻ്റെ...

ഈ വര്‍ഷത്തെ മുല്ലനേഴി പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയ്ക്ക്. 'ചോപ്പ്' സിനിമയിലെ 'മനുഷ്യനാകണം' എന്ന പ്രശസ്ത ഗാനത്തിൻ്റെ രചനയ്ക്കാണ് അവാര്‍ഡ്. 15001 രൂപയും പ്രശസ്തിപത്രവും ഫലകവും...

കൊയിലാണ്ടി: വിയ്യൂർ കൃഷി ശ്രി കാർഷിക സംഘം വിളവെടുത്ത രക്തശാലി അരിയുടെ വിൽപ്പന ആരംഭിച്ചു. 90 ദിവസംകൊണ്ടാണ് വിയ്യൂർ കൃഷി ശ്രീ കാർഷിക സംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ...

ഉള്ളിയേരി: മുണ്ടോത്ത് ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നവരാത്രി ആഘോഷിച്ചു. ബുധനാഴ്ച വൈകിട്ട് ഗ്രന്ഥം വെപ്പ്. 14.10ന്. അടച്ചുപൂജയും 15.10.2021 സരസ്വതി പൂജ, അരിയിലെഴുത്ത്, ഗ്രന്ഥം എടുപ്പ്,...

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ മേൽശാന്തി ശ്രീ നാരായണൻ മൂസതിന്റെ കാർമികത്വത്തിൽ വിജയദശമി ആഘോഷവും വിദ്യാരംഭവും നടന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്കൊണ്ട്...

ആഗോള പട്ടിണി സൂചികയില്‍ നാണക്കേടിന്റെ റാങ്കിംഗ് കുറിച്ച്‌ ഇന്ത്യ. കഴിഞ്ഞ ദിവസം പുറത്തു വന്ന റാങ്കിംഗില്‍ ഇന്ത്യ 101 ആം സ്ഥാനത്താണ്. പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും,. ശ്രീലങ്കയും അടക്കമുള്ള...

മഹാനവമി - വിജയദശമി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്നും അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യ പ്രവര്‍ത്തനമായി പരിഗണിക്കപ്പെടുന്നതെന്നും...

കൊയിലാണ്ടി: വിജയദശമി ദിനത്തിൽ ക്ഷേത്രങ്ങളിൽ ഭക്തജന തിരക്ക്. കൊല്ലം പിഷാരികാവ്, കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രം പൊയിൽക്കാവ് ദുർഗ്ഗാക്ഷേത്രം, മനയിടത്ത് പറമ്പിൽ, തളി മഹാക്ഷേത്രം, ആന്തട്ടക്ഷത്രം,...

കൊയിലാണ്ടി: പൂക്കാട് പരേതനായ തെക്കെ പൂക്കാട്ടിൽ അബ്ദുള്ളക്കോയയുടെ ഭാര്യ ഇമ്പിച്ചിപ്പാത്തു (75) നിര്യാതയായി. മക്കൾ: റഫീക്ക്, റഷീദ് ഗഫൂർ, അഷ്റഫ്, മുസ്തഫ, റാഫി, മുജീബ്, റംല, സൗദബീവി, ഫാത്തിമ. മരുമക്കൾ:...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് (2021 ഒക്ടോബർ 15 വെള്ളിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം ഉണ്ട്....