KOYILANDY DIARY.COM

The Perfect News Portal

Day: October 11, 2021

നടന്‍ നെടുമുടി വേണു (73) അന്തരിച്ചു. അഭിനയ മികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) ഓര്‍മയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ...

ബാലുശ്ശേരി: എ.സി. ഷണ്‍മുഖദാസ് നിയമസഭാ സാമാജികത്വ രജത ജൂബിലി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും, പുസ്തകങ്ങളും വിതരണം...

ഉള്ള്യേരി: സേവാഭാരതി കാര്യാലയം ഉദ്ഘാടനം ചെയ്തു. ഉള്ള്യേരി സേവാഭാരതി കാര്യാലയം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഉള്ള്യേരി 19-ാം മൈലിലാണ്...

തിക്കോടി: കനത്ത മഴയിൽ വീട് തകർന്നു. പള്ളിക്കര നൈവരാണിക്കൽ അവിൽ കണ്ടത്തിൽ സത്യൻ്റെ വീട് കനത്ത മഴയിൽ തകർന്നു. കഴുക്കോൽ തകർന്നു വീണ് ഓടുകൾ മുഴുവൻ പൊട്ടി....

പയ്യോളി: തിരമാലയിൽപ്പെട്ട് കുട്ടി മരിക്കാനിടയായ സംഭവം: പ്രതിഷേധ ധർണ നടത്തി. കോട്ടക്കടപ്പുറത്ത് തിരമാലയിൽപ്പെട്ട് കുട്ടി മരിക്കാനിടയായ സംഭവത്തിൽ ബി.ജെ.പി. നോർത്ത് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. പ്രദേശത്ത്...

കൊയിലാണ്ടി: ബാലജനത യൂണിറ്റ് രൂപീകരിച്ചു. തുറയൂരിൽ ബാലജനത യൂണിറ്റ് രൂപീകരിച്ചു. പ്രസിഡണ്ടായി ആയിഷ തൻഹയേയും, സെക്രട്ടറിയായി മുഹമ്മദ് ഷാദിഷിനെയും തിരഞ്ഞെടുത്തു. കൺവൻഷനിൽ യുവ ജനതാദൾ (എസ്) ഭാരവാഹികളായ...

കൊയിലാണ്ടി ഗവൺമെന്റ് ആശുപത്രി എച്ച് ഡി എസ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു കമ്മിറ്റി രൂപീകരിച്ചു രൂപീകരണ യോഗത്തിൽ മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് പി സത്യൻ ഉദ്ഘാടനം...

കൊയിലാണ്ടി: കൊടക്കാട്ടുംമുറി കൊളോർ കുന്നുമ്മൽ ദേവി (63) നിര്യാതയായി. കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിൽത്സയിലായിരുന്നു. പിതാവ്: പരേതനായ കോരൻ. മാതാവ്: പരേതയായ മാണിക്യം. ഭർത്താവ്: നാരായണൻ. മക്കൾ:...

കൊയിലാണ്ടി: കൊരയങ്ങാട് തെക്കെ തലക്കൽ പടിഞ്ഞാറെ മഠത്തിൽ ജാനകി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുട്ടി. മക്കൾ: ഗോപി, സുലോചന, സുധ, സുനിൽകുമാർ, (ലീഗൽ മെട്രോളജി ഇൻസ്പെപെക്ടറിംങ്ങ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് (2021 ഒക്ടോബർ 11 lതിങ്കളാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം ഉണ്ട്....